ആശ പ്രവർത്തകരുടെ സമരം തീർക്കാൻ മന്ത്രി തലത്തിൽ ഇന്ന് നടത്തിയ ചർച്ചയും പരാജയം; വേതനം പരിഷ്‌കരിക്കുന്നതിന് കമ്മീഷനെ വെക്കാമെന്ന് സർക്കാർ; യോജിപ്പുമായി ട്രേഡ് യൂണിയനുകൾ; എതിർത്ത് ആശാ വർക്കർമാർ; ചർച്ച നാളെയും തുടരും
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരം തീർക്കാൻ മന്ത്രി തലത്തിൽ ഇന്ന് നടത്തിയ ചർച്ചയിൽ സമവായമായില്ല. ഈ സാഹചര്യത്തിൽ ആശാ വർക്കർമാരുമായി ചർച്ച നാളെയും തുടരും. വേതനം പരിഷ്‌കരിക്കുന്നതിന് കമ്മീഷനെ വെക്കുന്നതടക്കം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം ട്രേഡ് യൂണിയനുകളുടെ സമവായം ഉണ്ടാക്കാനാണ് […]