കാഴ്ച പരിമിതർക്കായുള്ള ഒളശ്ശ ഹൈസ്‌കൂളിൽ ഫുട്‌ബോൾ ടർഫ് ഒരുങ്ങി: കുടികൾക്കിനി ഫുട്ബോൾ കളിയിലും പരിശീലനം
ഒളശ: കാഴ്ച പരിമിതർക്കായുള്ള ഒളശ്ശ സർക്കാർ ഹൈസ്‌കൂളിൽ കുട്ടികൾക്ക് കളിച്ചു വളരാൻ ഫുട്‌ബോൾ ടർഫ് ഒരുങ്ങി. സ്‌കൂൾ ഗ്രൗണ്ടിൽ 20 മീറ്റർ നീളത്തിലും 16 മീറ്റർ വീതിയിലുമാണ് ടർഫ് നിർമിച്ചിരിക്കുന്നത്. വശങ്ങളിൽ ഇന്റർലോക്കും വിരിച്ചിട്ടുണ്ട്.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ […]