ശംഖുമുദ്ര പുരസ്‌കാരം 2025; ഈ വർഷത്തെ പുരസ്കാരത്തിന് അർഹരായ കലാകാരന്മാരെ തെരഞ്ഞെടുത്തു; മെയ് 18ന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും; വിവിധ മേഖലകളിൽ പുരസ്കാരം നേടിയവർ ആരെല്ലാമെന്ന് അറിയാം
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ സിനിമ ന്യൂസ് & എന്റർടൈൻമെന്റ് ഐപിടിവി (IPTV) ചാനൽ ആണ് പുലരി ടിവി. കഴിഞ്ഞ രണ്ടു വർഷമായി ഫിലിം, ഷോർട് ഫിലിം, ടെലിവിഷൻ, ആൽബം മേഖലയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി പുലരി ടിവി ഇന്റർനാഷണൽ ഫിലിം അവാർഡ് നടത്തിവരുന്നു. […]