പുരുഷനെ തൃപ്തിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമുള്ളതാണ് സെക്‌സ് എന്നാണ് ഇപ്പോഴും പലരുടെയും വിചാരം എന്ന് നടി നീന ഗുപ്ത: ഇന്ത്യന്‍ സ്ത്രീകള്‍ സെക്‌സിനെ ഒരു നിഷിദ്ധ വിഷയമായി കാണുന്നത് അവസാനിപ്പിക്കണം.
കൊച്ചി: ഇന്ത്യയിലെ സ്ത്രീകളെയും അവരുടെ ലൈംഗിക അഭിലാഷങ്ങളെയും കുറിച്ചോര്‍ത്ത് തനിക്ക് സങ്കടമുണ്ടെന്ന് നടി നീന ഗുപ്ത. സെക്‌സ് ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ 95 ശതമാനം സ്ത്രീകള്‍ക്കും അറിയില്ല. പുരുഷനെ തൃപ്തിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമുള്ളതാണ് സെക്‌സ് എന്നാണ് ഇപ്പോഴും പലരുടെയും വിചാരം എന്നാണ് […]