കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താരയാണ് മരിച്ചത്.
മക്കളായ അനാമിക, ആത്മിക എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. കൊല്ലം കരുനാഗപ്പള്ളി ആദിനാട്...
മൂന്നാര്‍: മൂന്നാറില്‍ കാറിന് തീ പിടിച്ചു. ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവരയ്ക്കും കന്നിമലയ്ക്കും ഇടയില്‍ സഞ്ചാരികള്‍ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. വാഹനത്തില്‍ പുക ഉയരുന്നത് കണ്ട സഞ്ചാരികള്‍ പെട്ടെന്ന് തന്നെ...
കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ അഭിഭാഷകയും രണ്ടു പിഞ്ചുമക്കളും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെയും മാതാപിതാക്കളുടെയും മൊഴിയെടുത്ത് പൊലീസ്. ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിലാണ് അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച...
തിരുവനന്തപുരം : 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എആര്‍എം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം ടൊവിനോ തോമസ് നേടി. മികച്ച നടിക്കുള്ള പുരസ്‌കാരം റിമ...
കോട്ടയം: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം അടുത്തിടെ മൊബൈല്‍ റീചാർജിങ് നിരക്കുകള്‍ കുത്തനെ കൂട്ടിയത് മൊബൈല്‍ ഉപഭോക്താക്കളെ വലിയ ബുദ്ധിമുട്ടിലേക്കാണ് തള്ളിവിട്ടത് .
ഈ സമയമാണ് പൊതുമേഖല ടെലികോം കമ്പനിയായ ബി എസ്‌എൻ എല്‍...
തിരുവനന്തപുരം: വന്യമൃഗാക്രമണത്തിൽഇനിയെത്ര ജീവൻ കൂടി പൊലിഞ്ഞാലാണ് സർക്കാർ ഉറക്കമുണരുകയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ചോദിച്ചു.
ഇന്നലെ അതിരപ്പള്ളിയിൽ തേൻ ശേഖരിക്കാൻ പോയ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മലക്ക പാറയിൽ...
ബെംഗളൂരു: നഗരത്തിൽ വ്യത്യസ്‌ത കേസുകളിലായി ആറരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിവിധ കേസുകളിലായി ഒൻപത് മലയാളികളെയും ഒരു വിദേശ പൗരനെയും പോലീസ് അറസ്റ്റ് ചെയ്‌തു.
ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈൽഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു....
തിരുവനന്തപുരം: കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി മുന്‍രാജ്യസഭാ എംപി കെ കെ രാഗേഷിനെ നിയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് പിന്നാലെ അഭിനന്ദന പോസ്റ്റുമായി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. കര്‍ണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ്...
ഇടുക്കി : വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയ കേസിലെ പ്രതിയെ പഞ്ചാബിൽ പോയി പൊക്കി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോനും സംഘവും.
ഇടുക്കി മാട്ടുക്കട്ട സ്വദേശി ജിനുമോൻ...
കോട്ടയം: ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ നടക്കുന്ന ഈ കാലത്തും പേഴ്‌സ് കൊണ്ടുനടക്കാത്തവരായി ആരുമുണ്ടാകില്ല. പേഴ്സില്‍ പണത്തിന് പുറമെ നിരവധി കാര്യങ്ങള്‍ സൂക്ഷിക്കാറുണ്ട്.
ഫോട്ടോ, എടിഎം, ബില്ല്, കാർഡ് തുടങ്ങി നിരവധി കാര്യങ്ങള്‍ പേഴ്സില്‍ കാണുക....