video
play-sharp-fill

Monday, May 26, 2025

Monthly Archives: April, 2025

വാട്സാപ്പില്‍ ഒരു ഫോട്ടോ തുറന്നാല്‍ പോലും ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം ; അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത് ; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: വാട്സാആപ്പില്‍ വരുന്ന ഒരു ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഒരിക്കലും ചെയ്യരുതെന്നാണ്...

സുപ്രീംകോടതിയെടുക്കുന്ന തീരുമാനം കേന്ദ്രസർക്കാരിനും നിർണായകം ; വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും ; കോടതിക്ക് മുൻപാകെയുള്ളത് 65 ഓളം ഹർജികൾ

ദില്ലി: വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജഡ്ജിമാരായ സഞ്ജയ്...

കളിക്കുന്നതിനിടെ വീടിനടുത്തുള്ള പടുതാ കുളത്തിൽ വീണ് മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം

തൊടുപുഴ: കളിക്കുന്നതിനിടെ വീടിനടുത്തുള്ള പടുതാ കുളത്തിൽ വീണ് മൂന്ന് വയസുകാരി മരിച്ചു. തിരുവനന്തപുരം കൊച്ചുള്ളുർ ഗായത്രി വീട്ടിൽ രാജേഷ് ആനന്ദ് - ആശ കവിത ദമ്പതികളുടെ മകൾ ആരാധ്യയാണ് (മൂന്ന്) മരിച്ചത്. തിങ്കളാഴ്ച...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ആവേശ ജയം ; 16 റണ്‍സിന്റെ ജയം സ്വന്തമാക്കി ; ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബിന് നാല് ജയവും രണ്ട് തോല്‍വിയും 

ചണ്ഡീഗഢ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ആവേശ ജയം. 111 റണ്‍സ് വിജയകരമായി പ്രതിരോധിച്ച പഞ്ചാബ് 16 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം...

നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച് വില്പന ; മെഫെന്റർമൈൻ സൾഫേറ്റ് കുത്തിവയ്പ്പ് ഐപി എന്ന ആമ്പ്‌യൂളിന്റെ 230 ബോട്ടിലുകളുമായി യുവാവ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

ഏറ്റുമാനൂർ : മെഫെന്റർമൈൻ സൾഫേറ്റ് കുത്തിവയ്പ്പ് ഐപി എന്ന ആമ്പ്‌യൂളിന്റെ 230 ബോട്ടിലുകളുമായി പ്രതി ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായി. ആലപ്പുഴ രാമങ്കരി മടത്തിപ്പറമ്പിൽ സന്തോഷ്‌ മോഹനൻ (32) ആണ് അറസ്റ്റിൽ ആയത്. കാറിൽ ആംപ്യൂൾ...

നവീകരിച്ച മണർകാട് ഐ ടി ഐ റോഡ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ബിജു ഉൽഘാടനം ചെയ്തു

കോട്ടയം : മണർകാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പ്രധാന റോഡായ ഐ ടി ഐ റോഡ്‌ വാർഡ് മെമ്പറിന്റെ തനതു ഫണ്ടിൽ നിന്നും എട്ടു ലക്ഷംരൂപ ചിലവ് ചെയ്തു നവീകരിച്ചതിന്റെ ഉദ്ഘാടനം മണർകാട്...

വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് സൗണ്ട് എഞ്ചിനീയറായ യുവാവിന് ദാരുണാന്ത്യം

അമ്പലപ്പുഴ: വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ എകെ സൗണ്ട് ഉടമ കുഞ്ഞുമോന്റെ മകൻ അമീൻ (27) ആണ് മരിച്ചത്. പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിന്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം...

തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം ; അമ്മയ്ക്ക് പിന്നാലെ രണ്ട് പെണ്‍കുഞ്ഞുങ്ങളും മരിച്ചു ; ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരിച്ചത് ; കുടുംബ പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന്...

കൊല്ലം: കരുനാഗപ്പള്ളിയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിന്നാലെ 2 പെണ്‍കുഞ്ഞുങ്ങളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വണ്ടാനം...

പുതിയ വഖ്ഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധം, ഉടൻ പിൻവലിക്കണം : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല കമ്മിറ്റി ; പ്രതിഷേധ മഹാറാലിയും പൊതുസമ്മേളനവും കോട്ടയത്ത് മെയ് മൂന്നിന്

കോട്ടയം : കേന്ദ്ര ഗവൺമെൻറ് പാസാക്കിയ പുതിയ വഖ്ഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധമാണെന്നും ഉടൻ പിൻവലിക്കണമെന്നും കോട്ടയം സേട്ട് ജുമാ മസ്ജിദിൽ ചൊവ്വാഴ്ചചേർന്ന യോഗത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം...

ലഹരിക്കെതിരെ കോൺഗ്രസ് സേവാദൾ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി മെഴുകുതിരി കത്തിച്ച് പ്രതിക്ഷേധിച്ചു ; യോഗം ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉത്ഘാടനം ചെയ്തു

മുണ്ടക്കയം : നമ്മുടെ സംസ്ഥാനത്തു ലഹരിയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ഇടതു സർക്കാരിൻ്റെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം എന്നാവശ്യ പെട്ടുകൊണ്ടു കോൺഗ്രസ് സേവാദൾ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി...
- Advertisment -
Google search engine

Most Read