കൊച്ചി: കാക്കനാട് ചെമ്പുമുക്കിൽ ടാങ്കറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. നെട്ടൂർ മുല്ലേപ്പടി വീട്ടിൽ മഹേശ്വരി (52) ആണ് മരിച്ചത്.
ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാക്കനാട് - എറണാകുളം റോഡിൽ ചെമ്പ് മുക്ക്...
വർദ്ധിച്ചുവരുന്ന ഇന്ധന വില, മെച്ചപ്പെട്ട ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയിലേക്കുള്ള ആഗോള മുന്നേറ്റം എന്നിവയാൽ ഇന്ത്യൻ ഇലക്ട്രിക് വാഹന (ഇവി) വിപണി അതിവേഗം വളരുകയാണ്. വർദ്ധിച്ചുവരുന്ന വിപണി ആവശ്യകത കണക്കിലെടുത്ത്, പ്രധാന...
കൊച്ചി: പെൺകുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.
കോട്ടയം സ്വദേശി അമൽ മിർസ സലിമിനെ ആണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ...
ഹൃദയാരോഗ്യത്തിന് ഗുണകരമായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാം. പ്ലാന്റ് പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകള്‍ എന്നിവയുടെ ഉറവിടമാണ് ഈ നട്സ്.
പോഷകസമൃദ്ധവും കലോറി കൂടുതലുമുള്ള ഈ നട്‌സ് സ്ഥിരമായി കഴിക്കുന്നത് കലോറി കൂട്ടുകയും ശരീരഭാരം...
തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയിൽ സഹപ്രവര്‍ത്തകനെ കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്‍റെ മകൻ അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിൽ അനിൽകുമാറിന്‍റെ സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു...
ചേർത്തല: ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നേപ്പാൾ സ്വദേശികൾ അടക്കം നാലുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. അജിത്ത് ഘട്ക, അഭിനീത് യാദവ്, സഞ്ജയ് ദുബെ, പ്രിൻസ് ദേവ് എന്നിവരാണ് ചേർത്തല പൊലീസിലെ പ്രത്യേക...
മുംബൈ: തിരക്കേറിയ റോഡിലൂടെ ഓടുന്ന കാറിന്റെ ഡിക്കിയില്‍ നിന്ന് പുറത്തേക്ക് കിടന്ന കൈ ആളുകളെ പരിഭ്രാന്തരാക്കി.
പിന്നാലെ വന്ന വാഹനത്തിലെ ഡ്രൈവർ വീഡിയോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഈ കാഴ്ച വൈറലാവുകയും ചെയ്തു....
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കോരുത്തോട് പഞ്ചായത്തില്‍ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കോരുത്തോട് പഞ്ചായത്തിലെ മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലാണ് 15 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
സ്വകാര്യ കുടിവെള്ള കച്ചവടക്കാരില്‍ നിന്നും വെള്ളം വാങ്ങി ഉപയോഗിച്ചവരാണ്...
കൊല്ലംകോട്ടയം: കൊല്ലം കരുനാഗപ്പള്ളിയില്‍ അമ്മ 2 പെണ്‍മക്കള്‍ക്കൊപ്പം തീ കൊളുത്തി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പുത്തൻ കണ്ടത്തില്‍ താര (35), മക്കളായ ആത്മിക (6), അനാമിക (ഒന്നര വയസ്)...