കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ - മെഡിറ്ററേനിയൻ സീസ്മോളജിക്കല്‍ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു.
121 കിലോമീറ്റർ (75 മൈല്‍) ആഴത്തിലാണ് ഭൂകമ്ബം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ...
തൃശൂര്‍: വാടാനപ്പള്ളിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടില്‍ ദാമോദരക്കുറുപ്പിന്‍റെ മകൻ അനില്‍കുമാർ (40) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ അനില്‍കുമാറിന്‍റെ സഹ പ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോയെ ( 39...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന്റെ ഗൂഢാലോചന പരാതിയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജോമോൻ പുത്തൻപുരയ്ക്കലും മറ്റ് രണ്ട് പേരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും...
കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ പൊലീസ് സ്റ്റേഷനിൽ.
കോഴിക്കോട് സ്വദേശിനിയാണ് മകൻ്റെ അറസ്‌റ്റിനായി കാക്കൂർ സ്റ്റേഷനിലെത്തിയത്.
ഇരുപത്തിനാലുകാരൻ നിരന്തരം ഉപദ്രവിക്കുന്നെന്നും വീട്ടുസാധനങ്ങൾ നശിപ്പിക്കുന്നതായുമാണ് അമ്മ പരാതി നൽകിയത്.
ലഹരി വിമോചനകേന്ദ്രത്തിൽ ആക്കിയില്ലെങ്കിൽ മകൻ...
കൊച്ചി: വ്യാജ പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമകള്‍ക്ക് സന്ദേശം അയച്ച് വന്‍തുക തട്ടിയതായി പരാതി. 5000 രൂപ മുതല്‍ 98,500 രൂപ നഷ്ടപ്പെട്ട 20 പേരാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പട്ടികജാതി...
ആലപ്പുഴ: തന്റെ കഠിനാധ്വാനത്തിലൂടെ ഉൽപാദിപ്പിച്ച് കൊയ്ത്ത് മെഷീൻ കിട്ടാത്തതിനാൽ കൈകൊണ്ട് കൊയ്തെടുത്ത നെല്ല് അഗ്നിക്കിരയാക്കിയിരിക്കി കർഷകൻ. മെതിച്ചെടുക്കാൻ സാധിക്കാത്തതിനാൽ മനോവിഷമം കൊണ്ടാണ് കർഷകൻ നെല്ലിന് തീയിട്ടത്.
കൊയ്തെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും മെതിച്ചെടുക്കാൻ കഴിഞ്ഞില്ല. വെള്ളം...
പുതുപ്പള്ളി: സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ വലിയ പെരുന്നാള്‍ ഏപ്രിൽ 19 മുതല്‍ മേയ് 11 വരെ ആഘോഷിക്കും.
19നു വൈകുന്നേരം ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും...
മാർച്ച് മാസത്തിലെ ഏറ്റവും മികച്ച താരമെന്ന പുരസ്കാരം സ്വന്തമാക്കി ശ്രേയസ് അയ്യർ. ഇത് രണ്ടാം തവണയാണ് ശ്രേയസ് ഐസിസിയുടെ പ്ലെയർ ഓഫ് ദി മംത് പുരസ്കാരം നേടുന്നത്.
ചാമ്ബ്യൻസ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ്...