പത്തനംത്തിട്ട: ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർ ഭഗവാന് കാണിക്കയായി സമർപ്പിച്ച ലക്ഷക്കണക്കിന് രൂപ മാലിന്യ കൂമ്പാരത്തിൽ കിടന്നു നശിച്ചു.
കറൻസി നോട്ടുകളും നാണയങ്ങളുമാണ് തുരുമ്പെടുത്തും ദ്രവിച്ചതുമായി കണ്ടെടുത്തത്. ഭക്തർ സമർപ്പിച്ച പൂജാദ്രവ്യങ്ങളും എണ്ണം രേഖപ്പെടുത്താത്ത നോട്ടുകളും...
കൊച്ചി: എസ്‌എഫ്‌ഐഒ കുറ്റപത്രത്തില്‍ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു.
സിഎംആർഎല്ലിൻ്റെ ഹർജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ വിശദമായ വാദം കേള്‍ക്കാൻ സമയം...
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞു. രാഹുലിന്‍റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ...
എറണാകുളം: നേര്യമംഗലത്തിനു സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനഞ്ചുകാരി മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപെട്ട ബസിൻ്റെ ഇൻഷുറൻസ് അടക്കം കാലഹരണപ്പെട്ടിട്ട് രണ്ടര വർഷത്തോളമായി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
കൂടാതെ, അപകടകരമായി...
കോട്ടയം : സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.
പവന് 760 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 95 രൂപ വർധിച്ചു. സ്വർണം ഗ്രാമിന് 8,815 രൂപയും...
തിരുവനന്തപുരം: പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടായിരുന്നു പ്രതികരണം.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തിയതിന്റെ പേരിലാണ്...
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി സർക്കാർ.
അജിത് കുമാറിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു....
കോട്ടയം: ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും കുഞ്ഞുങ്ങളും പുഴയിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. മരിക്കുന്നതിന് മുൻപ് ജിസ്മോൾ അച്ഛനെ വിളിച്ചിരുന്നു എന്നാണ് വിവരം. മക്കളെയും കൂട്ടി ജീവനൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞ് ജിസ്മോൾ...
ഏറ്റുമാനൂർ: ഭർതൃപീഡനത്തെ തുടർന്ന് രണ്ടുമാസം മുമ്പ് ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും ജീവിതം തിരിച്ചുപിടിക്കാനാകാതെ പോയതിന്റെ വേദനയിൽ ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർ അൻസൽ അബ്‌ദുൽ.
ഷൈനിയും മക്കളും...
കൊച്ചി: മലയാളം ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഷോയാണ് സ്റ്റാർ മാജിക്. ഷോയിലെ മിന്നും താരമായിരുന്നു അന്തരിച്ച കൊല്ലം സുധി. സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ട്...