video
play-sharp-fill

Monday, June 2, 2025

Monthly Archives: April, 2025

പത്തു വയസുകാരൻ മദ്രസ കോമ്പൗണ്ടിലെ കിണറ്റില്‍ വീണു മരിച്ചു; കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു

കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയില്‍ പത്തു വയസുകാരൻ കിണറ്റില്‍ വീണു മരിച്ചു. ചെക്യാട് സൗത്ത് എംഎല്‍പി സ്കൂള്‍ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മുനവ്വറലി ആണ്‌ മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി മഹനുദ്ധീൻ ഉലു മദ്രസ്സ കോമ്ബൗണ്ടിലെ കിണറ്റില്‍...

സോഷ്യൽ മീഡിയയിൽ നിന്ന് മുണ്ടക്കയം സ്വദേശിനിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം മോർഫ് ചെയ്ത് നഗ്നയാക്കി പെൺകുട്ടിക്ക് തന്നെ അയച്ചു നൽകി ലൈംഗികച്ചുവയോടെ സംസാരിച്ചു ; മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം : നഗ്‌നചിത്രങ്ങള്‍ കാണിച്ച്‌ പെണ്‍കുട്ടിയോടു ലൈംഗികച്ചുവയോടെ സംസാരിച്ച കേസിൽ യുവാവ് അറസ്റ്റില്‍. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി അമല്‍ മിര്‍സ സലിം(19) ആണ് സൈബർ പോലീസിൻ്റെ പിടിയിലായത്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശിനിയായ 21...

മതപരമായ ചടങ്ങിൽ പങ്കെടുക്കാനുള്ളതെന്നപേരിൽ ഫോണിലേക്ക് അയച്ചു കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്തു; മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പണം ആവശ്യപ്പെട്ടുള്ള തട്ടിപ്പിൽ വീണവരിൽ വിദേശത്തുള്ളവരും; പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ...

മുണ്ടക്കയം: മതപരമായ ചടങ്ങിൽ പങ്കെടുക്കാനുള്ളതെന്നപേരിൽ ഫോണിലേക്ക് അയച്ചു കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്തു. മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. തട്ടിപ്പില്‍ വീണവരില്‍ വിദേശത്തുള്ളവരും. ഇപ്പോഴും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നു ഇടവക...

നീട്ടിവളർത്തിയ മുടിയും പൗരുഷം തുടിക്കുന്ന കണ്ണുകളും പ്രണയിനിക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുന്ന മനസ്സുമുള്ള വേണു നാഗവള്ളിയുടെ കാൽപ്പനിക കാമുക വേഷങ്ങൾ സ്ത്രീ പ്രേക്ഷകരെയാണ് കൂടുതൽ ആകർഷിച്ചത്.

കോട്ടയം: സംവിധാനം ചെയ്ത സിനിമകൾ 12, തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രങ്ങൾ 20, അഭിനയിച്ച ചിത്രങ്ങൾ 32, പാട്ടുപാടിയ ചിത്രങ്ങൾ 4 , ഇങ്ങനെ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു സകലകലാവല്ലഭൻ . അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും വിഷാദ...

ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിൻ്റെ ആത്മഹത്യ; പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലീസ് പിടിയിൽ

കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു....

തിരിച്ചടി; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രിനീവാസന്‍ കൊലപാതക കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. 18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ ആണ് സുപ്രിംകോടതിയെ സമീപിച്ചത്.   പ്രതികൾക്ക് ജാമ്യം അനുവദിച്ച കേരള...

തലേ ദിവസം ക്ഷേത്രത്തിൽ മോഷണം: പിറ്റേന്ന് പള്ളിയിൽ: രണ്ടിടത്തും കാണിക്കവഞ്ചി തകർത്ത് പണം തട്ടിയെടുത്തു: വെട്ടിക്കാട്ട് മുക്കിലെ ഗുരുമന്ദിരത്തിന് പിന്നാലെ തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ കവരപ്പാടിനടയിലെ കപ്പേളയിലെ കാണിക്കവഞ്ചി കുത്തി തുറന്ന്...

തോട്ടകം: തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ കവരപ്പാടിനടയിലെ കപ്പേളയിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണം കവർന്നു. ഇന്നലെ പുലർച്ചെ വഴിയാത്രക്കാരാണ് കാണിക്കവഞ്ചി പൂട്ടുതകർന്ന നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് കാണിക്കവഞ്ചി ഒടുവിൽ തുറന്നത്....

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; വണ്ടൻപതാൽ തത്തൻപാറ സ്വദേശി ഫൈസലാണ് മരിച്ചത്

മുണ്ടക്കയം : വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ സ്വദേശി ഫൈസലിനെയാണ് ബുധനാഴ്‌ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോറി ഡ്രൈവറായ ഇയാളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഭക്ഷണം...

പള്ളം ബിഷപ്പ് സ്പീച്ലി എംപ്ലോയബിലിറ്റി സെന്റർ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രവുമായി ചേർന്ന് സോഫ്റ്റ്‌ ടോയ് നിർമ്മാണത്തിൽ സൗജന്യ പരിശീലനം; 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം;കൂടുതൽ വിവരങ്ങൾക്ക്...

കോട്ടയം: പള്ളം ബിഷപ്പ് സ്പീച്ലി എംപ്ലോയബിലിറ്റി സെന്റർ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രവുമായി ചേർന്ന് സോഫ്റ്റ്‌ ടോയ് നിർമ്മാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. ബിഷപ്പ് സ്പീച്ലി കോളേജ് കോമേഴ്‌സ് വിഭാഗം നേതൃത്വം നൽകുന്ന...

15 ദിവസത്തിനുള്ളിൽ ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഇനി വാഹനങ്ങൾക്ക് നിർത്തേണ്ടതില്ല. ഉപഗ്രഹ അധിഷ്‌ഠിത ടോൾ സംവിധാനം 15 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഹൈവേകളിലെ തിരക്ക് കുറയ്ക്കുന്നതിനും സുഗമമായ യാത്രയ്ക്കുമയാണ് പുതിയ...
- Advertisment -
Google search engine

Most Read