video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (30/04/2025) തെങ്ങണ, കൂരോപ്പട, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:- പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെക്കേപ്പടി, കൈപ്പനാട്ടുപടി, ചേരുംമൂട്ടിൽകടവ്,എസ് ഇ കവല, കോഴിമല, ഞാലി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് […]

വയനാട് ജില്ലാ കളക്‌ടറുടെ ഓഫീസിൽ വച്ചിരിക്കുന്നത് ഒറിജിനൽ ആനക്കൊമ്പ് ആണോ ? മ്യൂസിയങ്ങളിലല്ലാതെ മറ്റ് സർക്കാർ ഓഫീസുകളിൽ ആനക്കൊമ്പും പുലിനഖവുമൊക്കെ സൂക്ഷിക്കാൻ നിയമപരമായി അനുവാദമുണ്ടോ ? ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വി ടി ബൽറാം

പാലക്കാട്: വയനാട് ജില്ലാ കളക്‌ടറുടെ ഓഫീസിൽ വച്ചിരിക്കുന്നത് ഒറിജിനൽ ആനക്കൊമ്പ് ആണോയെന്ന ചോദ്യവുമായി മുൻ കോൺഗ്രസ് എംഎൽഎ വിടി ബൽറാം. മ്യൂസിയങ്ങളിലല്ലാതെ മറ്റ് സർക്കാർ ഓഫീസുകളിൽ ഇങ്ങനെ ആനക്കൊമ്പും പുലിനഖവുമൊക്കെ സൂക്ഷിക്കാൻ നിയമപരമായി അനുവാദമുണ്ടോയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. അറസ്‌റ്റിലായ റാപ്പർ […]

പാറത്തോട് മുക്കാലി കുന്നത്തു പുരയിടത്തിൽ പുഷ്പരാജ് ( പുഷ്പൻ) നിര്യാതനായി

കോട്ടയം: പാറത്തോട് – മുക്കാലി കുന്നത്തുപുരയിടത്തിൽ പുഷ്പരാജ് ( പുഷ്പ്പൻ – 65) നിര്യാതനായി. സംസ്കാരം നളെ (30-4-2025 ബുധൻ) 2 ന് വീട്ടുവളപ്പിൽ. ഭാര്യ ശ്രീദേവി കടപ്ലാമറ്റം കുറുവാച്ചിറയിൽ കുടുംബാംഗം. മക്കൾ – അർജുൻ, അർച്ചന, അഞ്ജലി. മരുമക്കൾ ആര്യ […]

പാലക്കാട് ചിറയിൽ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പാലക്കാട്: മീന്‍വല്ലം തുടിക്കോട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. തുടിക്കോട് ആദിവാസി കോളനിയിലെ രാധിക(6), പ്രതീഷ്(4), പ്രദീപ്(7) എന്നിവരാണ് മരിച്ചത്. പ്രകാശന്‍-അനിത ദമ്പതികളുടെ മക്കളാണ് മുങ്ങി മരിച്ചത്. പ്രതീഷും പ്രദീപും സഹോദരങ്ങളാണ്. പ്രകാശന്റെ അമ്മയുടെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് രാധിക. പ്രദേശത്തെ […]

തമിഴ്‌നാട്, തെലുങ്കാന, കേരളത്തിൽ കോട്ടയത്തും നിരോധനം ; മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള ഭക്ഷണം അപകടകാരി, മരണം വരെ സംഭവിക്കാം

പൊറോട്ടയും ബീഫും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. പൊറോട്ടയെ കേരളത്തിന്റെ ദേശീയ ഭക്ഷണമെന്ന് പോലും തമാശ രൂപേണ പറയാറുണ്ട്. അതുപോലെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ വിഭവമാണ് മന്തി. മന്തിക്കൊപ്പം അല്‍ ഫാം, ഷവായ് തുടങ്ങിയചിക്കൻ വിഭവങ്ങളും ഒപ്പം മയോണൈസ് ചേർത്തുള്ള കോംബിനേഷനും […]

നെഹ്റു സ്റ്റേഡിയം നവീകരണം : തടസം കോട്ടയം നഗരസഭയുടെ നിലപാടെന്ന് മുഖ്യമന്ത്രി

കോട്ടയം: നെഹ്റു സ്റ്റേഡിയം നവീകരിക്കൽ നീളുന്നത് നഗരസഭയുടെ നിലപാടുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് മുഖാമുഖം പരിപാടിയിൽ കായിക മേഖലയെ സംബന്ധിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്‌റു സ്റ്റേഡിയം നവീകരിക്കലിനായി കായിക വകുപ്പ് പ്രൊപ്പോസലുകൾ തയാറാക്കുകയും പലവട്ടം നഗരസഭ അധികൃതരുമായി […]

മുഖ്യമന്ത്രിയോട് ചോദ്യവുമായി കൊച്ചുമിടുക്കൻ ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയം സിലബസിന്റെ ഭാഗമാക്കമോ, നാട്ടിലുള്ള കോളജ് വിദ്യാർഥികൾക്ക് പാർട്ട്-ടൈം ജോലികൾക്ക് അവസരം ലഭിക്കുമോ… മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിയോട് ചോദ്യവുമായി കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി നിഷാൻ ഷെറഫ്

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി മുന്നേറുകയാണ്. അപ്പോഴിതാ അഞ്ഞൂറിലധികം പേരടങ്ങുന്ന സദസിന്റെ ഇടയിൽനിന്ന് ഒരു മധുരമായ ശബ്ദം ഉയർന്നു ‘ഗുഡ് മോർണിംഗ് പിണറായി അങ്കിൾ’- നിഷാൻ ഷെറഫ് എന്ന കൊച്ചുമിടുക്കനാണ് ചോദ്യവും നിർദ്ദേശവുമായി മുഖ്യമന്ത്രിയോട് സംവദിച്ചത്. ആർട്ടിഫിഷ്യൽ […]

കോട്ടയത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഒപ്പം ഉണ്ടായിരുന്ന ആളെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചെമ്പ് പനങ്കാവ് ക്ഷേത്രത്തിനു സമീപം മണ്ണാമ്പിൽചിറ വിഷണു സത്യൻ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആളെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്പ് സ്വദേശി സുജിത്തിനെയാണ് […]

മുണ്ടക്കയത്ത് പച്ചക്കറിക്കട കുത്തിതുറന്ന് കടയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച കേസിൽ പ്രതി മുണ്ടക്കയം പൊലീസിന്റെ പിടിയിൽ; ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലെ 12ൽ അധികം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ്

കോട്ടയം: മുണ്ടക്കയത്ത് പച്ചക്കറിക്കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി കാനാട്ടു വീട്ടിൽ ശ്രീജിത്ത്‌ (39) ആണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ൽ അധികം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 22നാണ് […]

ജനറല്‍ ആശുപത്രിയില്‍ കോട്ടയം മുനിസിപ്പാലിറ്റിയുടെ പ്രൈമി പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് ഹോംകെയര്‍ ആവശ്യത്തിനായി ടാക്സി പെര്‍മിറ്റുള്ള ഒമ്‌നി, ഇക്കോ തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ ദിവസ വാടകയ്ക്ക് ഓടുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു; ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി മേയ് 8

കോട്ടയം: ജനറല്‍ ആശുപത്രിയില്‍ കോട്ടയം മുനിസിപ്പാലിറ്റിയുടെ പ്രൈമി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഒന്നിലെ 23,24,25,26,27,46,47,48,49 വാര്‍ഡുകളിലേക്കും പ്രൈമി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് യൂണിറ്റ് രണ്ടിലെ 13,16,17,18,19,20,21,22,28 വാര്‍ഡുകളിലേയ്ക്കും 2025-26 വര്‍ഷത്തേയ്ക്ക് ഹോംകെയര്‍ യാത്ര ആവശ്യത്തിനായി അഞ്ചു സീറ്റുള്ളതും ടാക്സി പെര്‍മിറ്റുള്ളതുമായ ഒമ്‌നി, […]