video
play-sharp-fill

Saturday, May 31, 2025

Monthly Archives: March, 2025

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ 13 വയസ്സുകാരിയുടെ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കി: ഗർഭസ്ഥ ശിശു 27 ആഴ്ചയും ആറ് ദിവസവും പ്രായമുള്ളതാണ്: ഗർഭസ്ഥ ശിശു അതിജീവിച്ചാല്‍ ആശുപത്രി ഇൻകുബേഷൻ...

ജയ്പൂർ: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ 13 വയസ്സുകാരിയുടെ 27 ആഴ്ചയും ആറ് ദിവസവും പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കി. ഗർഭസ്ഥ ശിശു അതിജീവിച്ചാല്‍ ആശുപത്രി ഇൻകുബേഷൻ ക്രമീകരണങ്ങള്‍...

ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ലീപ്പര്‍-എസി ക്ലാസുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍; സ്ത്രീകള്‍ക്ക് സംവരണവുമായി കേന്ദ്രസര്‍ക്കാര്‍

ട്രെയിനുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് സംവരണം അനുവദിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘദൂര മെയില്‍/ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ ക്ലാസുകളിലും ആറു ബര്‍ത്തുകള്‍ പ്രായഭേദമെന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ നല്‍കാന്‍, 1989 റെയില്‍വേ...

ജനസംഖ്യ കുറഞ്ഞാല്‍ തമിഴ്നാടിന് എട്ടോളം സീറ്റുകള്‍ നഷ്ടപ്പെടും; നവദമ്പതികള്‍ വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം: ഉദയനിധി സ്റ്റാലിന്‍

നവദമ്പതികള്‍ വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. പക്ഷേ അധികം കുട്ടികള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കു തമിഴ് പേരുകളിടണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.   ചെന്നൈയില്‍ സമൂഹ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം....

വൃത്തിയില്ലാത്ത സിങ്കിൽ പാത്രങ്ങൾ ഇട്ടാൽ അതിൽ നിന്നുമുള്ള ബാക്റ്റീരിയകൾ പാത്രങ്ങളിലേക്കും പകരാൻ സാധ്യതയുണ്ട്; അതുകൊണ്ട് ശരിയായ രീതിയിൽ സിങ്ക് വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്; സിങ്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി

വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അതുകൊണ്ട് തന്നെ വൃത്തിയാക്കുന്ന കാര്യം വരുമ്പോൾ കുറച്ച് കൂടുതൽ ശ്രദ്ധ അതിലേക്ക് കൊടുക്കേണ്ടതുണ്ട്. പാത്രവും പച്ചക്കറികളും കഴുകാനും മറ്റ് ആവശ്യങ്ങൾക്കും നമ്മൾ സിങ്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ നിരന്തരമായി ഉപയോഗിക്കുമ്പോൾ...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (13/03/2025)

കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (13/03/2025) 1st Prize-Rs :80,00,000/- PE 824501 Cons Prize-Rs :8000/- PA 824501 PB 824501 PC 824501 PD 824501 PF 824501 PG 824501 PH 824501 PJ 824501 PK...

പാചകം ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പാത്രങ്ങൾ വൃത്തിയാക്കുന്നതാണ് അടുക്കളയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണി; ഇങ്ങനെ ചെയ്തു നോക്കൂ..! പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാം

പാചകം ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പാത്രങ്ങൾ വൃത്തിയാക്കുന്നതാണ് അടുക്കളയിലെ ഏറ്റവും ടാസ്ക് ഉള്ള പണി. ഭക്ഷണം പാകം ചെയ്തതിനുശേഷം ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുകയും കറയായി മാറുകയും പിന്നീടത് വൃത്തിയാക്കാൻ പാടാവുകയും ചെയ്യുന്നു. എണ്ണമയം നീക്കാൻ പലരും...

എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവ് ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധന; കൊച്ചിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ; ഇയാളിൽ നിന്ന് 2.654 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു; മയക്കുമരുന്ന്...

കൊച്ചി: എക്സൈസ് നടത്തി വരുന്ന  സ്പെഷ്യൽ ഡ്രൈവ് ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും കൈവശം വച്ച യുവാവ് പിടിയിൽ. തമ്മനം സ്വദേശി റോണി സക്കറിയ ആണ് എക്സൈസിന്‍റെ...

ചാലക്കുടിയില്‍ രാസവസ്തു കയറ്റി വന്ന ലോറി ബൈക്കിലിടിച്ച്‌ തീപിടിച്ചു; യുവാവ് മരിച്ചു

ചാലക്കുടി ദേശീയ പാത പോട്ട ആശ്രമം സിഗ്നലില്‍ ബൈക്കില്‍ മിനി ലോറിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. വി ആര്‍ പുരം ഞാറക്കല്‍ വീട്ടില്‍ അശോകന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.15ഓടെയായിരുന്നു...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു; അന്ത്യം കാൻസർ രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോട്ടയം: കേരളീയ പൊതുസമൂഹത്തില്‍ ദലിത്, കീഴാള വിഭാഗങ്ങളുടെ ഉന്നമനത്തിനും ബൗദ്ധിക ശാക്തീകരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച് പോരാടിയ ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന കെ.കെ കൊച്ച് (76) അന്തരിച്ചു. കേരളത്തിലെ ദലിത് പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയമായ ഉള്‍ക്കാഴ്ച നല്‍കുകയും...

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപ്പൂരത്തോട് അനുബന്ധിച്ച് മാർച്ച് 21ന് നഗരസഭാ പരിധിയിൽ ഡ്രൈ ഡേ; പ്രഖ്യാപനവുമായി കളക്ടർ

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ പകല്‍പ്പൂരം നടക്കുന്ന 21ന് കോട്ടയം നഗരസഭാ പരിധിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. 20നു രാത്രി 11 മുതല്‍ 22ന്...
- Advertisment -
Google search engine

Most Read