മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, അനുകൂലസ്ഥലംമാറ്റ യോഗം, ശത്രുക്ഷയം, ബിസിനസിൽ വർധനവ്, പരീക്ഷാവിജയം,...
പീരുമേട്: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം ഇട്ടശേഷം കെഎസ്ഇബി ജീവനക്കാരൻ ക്വാർട്ടേഴ്സിൽ ജീവനൊടുക്കാൻ ശ്രമിച്ചു.
പീരുമേട് സെക്‌ഷനിലെ വർക്കർ ചേർത്തല സ്വദേശി ഒ.കെ.ദിലീപ് കുമാറിനെ (50) കോട്ടയം മെഡിക്കൽ കോളജ്...
ആർപ്പൂക്കര : മെഡിക്കല്‍ കോളേജ് ബസ് സ്റ്റാൻഡ് നവീകരണത്തോടനുബന്ധിച്ച് സ്റ്റാന്റിലേക്കുള്ള പ്രവേശനം 15ന് രാവിലെ മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.
ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പഞ്ചായത്ത് ഗ്രൗണ്ടില്‍ ബസ് സ്റ്റാൻഡ് താത്‌കാലികമായി ക്രമീകരിച്ചിട്ടുണ്ടെന്ന്...
ആലപ്പുഴ: പക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കിയതിനു (കള്ളിങ്) കർഷകർക്ക് നഷ്‌ടപരിഹാരം വാങ്ങിക്കൊടുത്തതിനു പ്രത്യുപകാരമായി ഗൂഗിൾ പേ വഴി 2000 രൂപ നൽകാൻ സംസ്‌ഥാന മൃഗസംരക്ഷണ ഓഫിസറുടെ പേരിൽ ആൾമാറാട്ടം നടത്തിയ കോട്ടയം പനച്ചിക്കാട് പാത്താമുട്ടം...
കണ്ണൂർ : പീഡിയാട്രീഷൻ കുറിച്ച മരുന്നിനു പകരം വീര്യംകൂടിയ മരുന്ന് മാറി നല്‍കി ഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍ കഴിയുന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞ് അപകടനില തരണംചെയ്തതായി റിപ്പോർട്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ...
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾക്ക് തീ വെച്ചയാളിനെ കണ്ടെത്തി പൊലീസ്. ഇന്‍ഫോസിസിന് സമീപം കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ കത്തിനശിച്ചതായി കണ്ടത്. സംഭവത്തിൽ വലിയവേളി...
തൃശ്ശൂര്‍: പുതുക്കാട് നന്തിപുലം പയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂരത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍ ആന വിരണ്ടു.
വെടിക്കെട്ട് നടക്കുന്നതിന് സമീപത്തായി ആനയെ തളച്ചത് പരിഭ്രാന്തി പരത്തി. വെടിക്കെട്ടിന്‍റെ തീയും ശബ്ദവുമേറ്റ് വിരണ്ട് പിന്‍തിരിഞ്ഞ ആന പാപ്പാനെ...
ആലപ്പുഴ: ജില്ലാ വെറ്ററിനറി ഓഫീസര്‍ ആണെന്ന് ധരിപ്പിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള കർഷകനെ കബളിപ്പിച്ച് പണം ആവശ്യപ്പെട്ട പ്രതി അറസ്റ്റിൽ.
കര്‍ഷകനെ ഫോൺ വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പക്ഷിപ്പനി മൂലം കള്ളിംഗ് നടത്തിയതിന്‍റെ...