video
play-sharp-fill

Tuesday, July 15, 2025

Monthly Archives: February, 2025

സംസ്ഥാനത്തെ ഞെട്ടിച്ച് കൊലപാതക പരമ്പര… ആറ് പേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് യുവാവിന്റെ മൊഴി; അക്രമത്തിന് ഇരയായത് പെൺസുഹൃത്തും ഭാര്യയും ഉൾപ്പെടെ കുടുംബാം​ഗങ്ങൾ; അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കൊലപാതക പരമ്പര. ആറ് പേരെ കൊലപ്പെടുത്തിയെന്ന്‌ അവകാശപ്പെട്ട് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പോലീസിൽ കീഴടങ്ങി. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട്‌ ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. മൂന്ന്...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്ക് ; കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിൽ

ഇടുക്കി : കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്ക്. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്. കാലിനു ഗുരുതരമായി...

കോട്ടയം പബ്ലിക് ലൈബ്രറിയുടെ ഭാ​ഗമായ കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കെ.പി.എ.സി നാടകോത്സവത്തിന് നാളെ തിരി തെളിയും; ഫെബ്രുവരി 25 മുതൽ 28 വരെ നാടകോത്സവം അരങ്ങേറും; റവന്യൂ മന്ത്രി...

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ കലാസാംസ്‌കാരിക വിഭാഗമായ കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാലു ദിവസം നീളുന്ന കെ.പി.എ.സി നാടകോത്സവത്തിന് നാളെ തിരി തെളിയും. ഫെബ്രുവരി 25 മുതൽ 28 വരെ കെ.പി.എസ് മേനോൻ...

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം ; പഴനിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍: പഴനിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തൃക്കലങ്ങോട് സ്വദേശികളായ മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡിലാണ് അപകടം. അപകടത്തില്‍ മുഹമ്മദ്...

സ്ത്രീകള്‍ പലപ്പോഴും അവരുടെ ജോലിത്തിരക്കും മറ്റുമായി സ്വന്തം ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല; ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം; മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ അറിയാം!

സ്ത്രീകള്‍ പലപ്പോഴും അവരുടെ ജോലിത്തിരക്കും മറ്റുമായി സ്വന്തം ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ വിറ്റാമിനുകളും അയേണ്‍, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളും ഒമേഗ...

അടൂരിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശി ആണെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹത്തിന് പഴക്കമുണ്ടെന്നും പോലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ ബൈപ്പാസിൽ ആണ് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചതെന്ന് സംശയവും പൊലീസ്...

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ ; മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു വിപുലമായ ഒരുക്കങ്ങൾക്കു നിർദേശം നൽകി ദേവസ്വം-സഹകരണ-തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു ശബരിമല തീർഥാടനകാലത്തെ...

സിനിമ സമരവുമായി മുന്നോട്ട് പോകും, സിനിമ നിർത്തണമെന്ന് തീരുമാനിച്ചാൽ നിർത്തും, സിനിമ സമരം താരങ്ങള്‍ക്കെതിരെ അല്ല സര്‍ക്കാരിനെതിരെയാണ്, ആന്‍റണി പെരുമ്പാവൂര്‍ സംഘടനയ്ക്ക് എതിരെയാണ് സംസാരിച്ചത്, അദ്ദേഹവുമായി ചർച്ചയ്ക്കില്ലെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍

കൊച്ചി: സിനിമ സമരവുമായി മുന്നോട്ട് പോകുമെന്ന് ഫിലിം ചേമ്പര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമ നിർത്തണമെന്ന് തീരുമാനിച്ചാൽ നിർത്തും എന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. സിനിമ സമരം...

‘ടിക്കറ്റില്ലെങ്കിൽ പോയി ജനറൽ കൊച്ചിൽ നിൽക്ക്’; ജനറൽ കമ്പാർട്ട്മെന്റിലെ ടിക്കറ്റ് പോലുമില്ലാതെ എസി കോച്ചിൽ കയറിക്കിടന്ന പോലീസ് ഉദ്യോഗസ്ഥനോട് ടിടിഇ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ!

മുംബൈ:'വേലി തന്നെ വിളവ് തിന്നുക' എന്ന പഴഞ്ചൊല്ല് കേൾക്കാത്ത മലയാളിയുണ്ടാകില്ല. സംരക്ഷിക്കേണ്ടവർ തന്നെ ഉപയോക്താക്കളാകുന്നതിനെ കുറിച്ചാണ് പഴഞ്ചൊല്ല്. സമാനമായ ഒരു അവസ്ഥയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു ടിക്കറ്റും കൈയിലില്ലാത്ത...

ഇസിജിയില്‍ വ്യതിയാനം ; പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി ; വിദഗ്ധ പരിശോധനയ്ക്ക് ശേഷം പ്രിസണ്‍ സെല്ലിലേക്ക് മാറ്റമോ അതോ ജയിലിലേക്കെത്തിക്കണോ എന്ന കാര്യത്തില്‍ തീരുമാനം

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യാപേക്ഷ തള്ളിയ ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യ പരിശോധനയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് പാല സബ് ജയിലിലേക്കയക്കാതെ ജോര്‍ജിനെ...
- Advertisment -
Google search engine

Most Read