video
play-sharp-fill

Thursday, May 22, 2025

Yearly Archives: 2024

അയ്യപ്പന് നെയ്യഭിഷേകത്തില്‍ ആറാട്ട്; പുതുവത്സരത്തില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചത് 18018 നെയ്തേങ്ങ

പത്തനംതിട്ട: ഐശ്വര്യത്തിന്റെയും ശാന്തിയുടെയും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തില്‍ അയ്യപ്പന് ഭക്തര്‍ സമര്‍പ്പിച്ച വഴിപാടാണ് ഏറെ ജനശ്രദ്ധ നേടുന്നത്. 18018 നെയ്തേങ്ങയാണ് നാലു ഭക്തര്‍ വഴിപാടായി അയ്യപ്പന് സമര്‍പ്പിച്ചത്. ബാംഗ്ലൂരിലെ വിഷ്ണു ശരണ്‍ഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി,...

പട്ടിത്താനം – മണർകാട് ബൈപാസിൽ ഫുട്പാത്ത് നിർമാണത്തിന് 5 കോടി അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ

  സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പട്ടിത്താനം - മണർകാട് ബൈപാസിലെ ഏറ്റുമാനൂർ ഭാഗത്ത് ഫുട്പാത്ത് നിർമാണത്തിന് 5 കോടി രൂപ അനുവദിച്ചതായി മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ഏറ്റുമാനൂർ ശക്തിനഗർ റെസിഡൻസ് അസോസിയേഷന്‍റെ ഒരു...

ജപ്പാനില്‍ ശക്തമായ ഭൂചലനം: വടക്കൻ മധ്യ ജപ്പാനില്‍ 7.6 തീവ്രത, തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്.

  ജപ്പാൻ : ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എൻഎച്ച്‌കെ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതേ തുടര്‍ന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ,...

തിരുനക്കര സ്റ്റാന്‍ഡിലെ മണ്ണെടുപ്പ് വിവാദം: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി : എടുത്ത മണ്ണ് തിരികെ ഇടണമെന്ന ആവശ്യത്തില്‍ കൗണ്‍സിലര്‍മാര്‍ ഉറച്ചു നില്‍ക്കുന്നു :

  സ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കര ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചതിനു പിന്നാലെ അവിടെ നിന്ന് അനധികൃതമായി മണ്ണ് കടത്തിയത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. രണ്ടു...

“ഇടക്കിടക്ക് വരും, എല്ലാവരെയും കണ്ട് വിശേഷങ്ങള്‍ ആരായും”; സത്യപ്രതിജ്ഞക്ക് ശേഷം പത്തനാപുരം ഗാന്ധിഭവനിലെ കുടുംബാംഗങ്ങളെ കാണാന്‍ ഓടിയെത്തി മന്തി കെ ബി ഗണേഷ് കുമാർ.

സ്വന്തം ലേഖിക. പത്തനാപുരം :ഗതാഗത മന്ത്രിയും പത്തനാപുരം എംഎല്‍എ യുമായ ഗണേഷ്‌കുമാര്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. ഗാന്ധിഭവന്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ഗണേഷ്‌കുമാര്‍ ഗാന്ധിഭവനിലെ ഒരു അംഗത്തെ പോലെ ആണ്.ഇടക്കിടക്ക് വരും, എല്ലാവരെയും കണ്ട് വിശേഷങ്ങള്‍...

കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം 80 ലക്ഷം ചിറക്കടവ് സ്വദേശിനിക്ക്.. ജയശ്രീയാണ് ലക്ഷാധിപതി

  സ്വന്തം ലേഖകൻ പൊൻകുന്നം: ഭാഗ്യദേവത ഇപ്പോൾ പൊൻകുന്നം പ്രദേശത്ത് കറങ്ങുകയാണ്. രണ്ട് ആഴ്ചക്കുള്ളിൽ കാരുണ്യ ലോട്ടറിയുടെ രണ്ട് ഒന്നാം സമ്മാനങ്ങൾ ആണ് പൊൻകുന്നത്ത് ലഭിച്ചത്.കഴിഞ്ഞ മാസം 16-ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇളങ്ങുളം രണ്ടാംമൈൽ...

ജപ്പാനില്‍ വൻ ഭൂകമ്ബം,സുനാമി മുന്നറിയിപ്പ്;തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത.

സ്വന്തം ലേഖിക ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്ബത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂകമ്ബമുണ്ടായത്.തുടര്‍ന്ന് നൈഗാട്ട, ടൊയാമ, തുടങ്ങിയ മേഖലകളില്‍ തുടര്‍ ഭൂകമ്ബമുണ്ടായതായി ദേശീയ ബ്രോഡ്കാസ്റ്റര്‍ എൻഎച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. ഇഷികാവ...

ക്രിസ്മസ്-പുതുവത്സര മദ്യ വില്‍പ്പനയില്‍ ഇത്തവണയും കേരളത്തിൽ റെക്കോര്‍ഡ്;ഡിസംബര്‍ 31 ന് വിറ്റത് 94.5 കോടി രൂപയുടെ മദ്യം.

സ്വന്തം ലേഖിക തിരുവനന്തപുരം:ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം.ഡിസംബര്‍ 31 മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം.ഖജനാവിന് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ബിവറേജസ് കോര്‍പ്പറേഷന്‍. ക്രിസ്മസ്-പുതുവത്സര ദിവസങ്ങളിലും പതിവു തെറ്റിയില്ല. ഡിസംബര്‍...

അവസാനത്തെ ഭാഗവുംപൊളിച്ചു.. 2023 പോയപ്പോൾ തിരുനക്കര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സും ഓർമയായി:

സ്വന്തം ലേഖകൻ കോട്ടയം: 2023 കടന്നുപോയപ്പോൾ കോട്ടയത്തിന്റെ അഭിമാനമായിരുന്ന തിരുനക്കര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് ഇല്ലാതായി. 2023 ഡിസംബർ 31 - ന് ബസ് സ്റ്റാന്റ് കെട്ടിടം പൊളിക്കൽ പൂർത്തിയായി. രണ്ടു ദിവസത്തിനകം കരാറുകാരൻ...

‘GOAT ലിയോയുടെ ആ പത്താം നമ്പർ ഇനിയില്ല’..!മെസ്സിയുടെ പത്താം നമ്പർ ജഴ്സി പിൻവലിക്കുന്നു.ഇതിഹാസ താരം കളി മതിയാക്കിയ ശേഷം പിന്നീട് ആര്‍ക്കും 10-ാം നമ്പർ നല്‍കില്ല.

സ്വന്തം ലേഖിക അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ മെസിയുടെ പത്താം നമ്പർ ജഴ്സി പിൻവലിക്കുന്നു. ഇതിഹാസ താരം കളി മതിയാക്കിയ ശേഷം പിന്നീട് ആര്‍ക്കും 10-ാം നമ്ബര്‍ നല്‍കില്ല.വാര്‍ത്താ സമ്മേളനത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയ...
- Advertisment -
Google search engine

Most Read