video
play-sharp-fill

Friday, July 11, 2025

Monthly Archives: October, 2024

പാലാ – പൊൻകുന്നം റോഡില്‍ പാചക വാതക സിലിണ്ടര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം ; വീടിന്റെ മുൻവശം പൂർണമായി തകർന്നു ; വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; അമ്പലമുകളില്‍ നിന്ന് പമ്പ...

സ്വന്തം ലേഖകൻ പാലാ : പാചകവാതക സിലിണ്ടർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി വീടിന്റെ മുൻവശം പൂർണമായി തകർന്നു. ഉപ്പൂട്ടില്‍ ബിജോയിയുടെ വീടാണ് തകർന്നത്. പാലാ - പൊൻകുന്നം റോഡില്‍ വാഴേമഠത്തിന് സമീപമാണ് അപകടം നടന്നത്. അമ്ബലമുകളില്‍...

അതിജീവിതയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു ; ലൈംഗികപീഡന പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുടെ പേരിലും കേസ്

സ്വന്തം ലേഖകൻ മലപ്പുറം : ലൈംഗികപീഡന പരാതിയില്‍ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുടെ പേരിലും മലപ്പുറം വനിതാ പോലീസ് കേസെടുത്തു. സ്ത്രീ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതി തുടരന്വേഷണത്തിന് വനിതാ...

അടിവസ്ത്രത്തിന്‍റെ ബട്ടണ്‍ പൊട്ടി പോയി, സൗകര്യം ചെയ്തു തരണമെന്ന് അഭ്യര്‍ഥിച്ച് തുണിക്കടയില്‍ എത്തി ; ഒടുവിൽ ജീവനക്കാരിയുടെ പണം അപഹരിച്ച് കടന്ന് കളഞ്ഞു ; യുവതി പിടിയിൽ

സ്വന്തം ലേഖകൻ കല്‍പ്പറ്റ: തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ചെന്ന പരാതിയില്‍ യുവതി പിടിയില്‍. സുല്‍ത്താന്‍ ബത്തേരി നെന്മേനി മലങ്കര അറക്കല്‍ വീട്ടില്‍ മുംതാസ് (22)നെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28ന്...

മത്സ്യബന്ധനത്തിന് പോകുന്നവഴി വള്ളത്തില്‍ നിന്ന് വഴുതി കടലില്‍ വീണ് തൊഴിലാളിയെ കാണാതായി

സ്വന്തം ലേഖകൻ വിഴിഞ്ഞം: മത്സ്യബന്ധനത്തിന് പോകുന്നവഴി വള്ളത്തില്‍ നിന്ന് വഴുതി കടലില്‍ വീണ് തൊഴിലാളിയെ കാണാതായി. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ ജെ. പ്രസാദിനെ (32) പൂവാര്‍ കടലില്‍ കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ്...

10 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച്‌ ബലാത്സംഗം ചെയ്തു ; പ്രതിക്ക്‌ 79 വർഷം തടവും 1.12 ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ നാദാപുരം : പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 79 വർഷം കഠിന തടവും 1.12 ലക്ഷം രൂപ പിഴയും. 10 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച്‌ ബലാത്സംഗം ചെയ്ത കേസിലെ പ്രതി...

കോട്ടയം ജില്ലയിൽ നാളെ (02/10/2024) പൂഞ്ഞാർ, കുമരകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (02/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (02-10-2024) മരം മുറിക്കുന്നതിനായി 11 kV ലൈൻ...

കാണക്കാരി രവി പ്രഥമ എഴുത്ത് പുരസ്കാരം ദേശാഭിമാനി റിപ്പോർട്ടർ ധനേഷ് ഓമനക്കുട്ടന് ; പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി മാതൃഭൂമി റിപ്പോർട്ടർ വർഗീസ് സി. ജോർജ്ജ്

സ്വന്തം ലേഖകൻ കോട്ടയം : കാണക്കാരി രവി പ്രഥമ എഴുത്ത് പുരസ്കാരം ദേശാഭിമാനി റിപ്പോർട്ടർ ധനേഷ് ഓമനക്കുട്ടന് ലഭിച്ചു. വർഗീസ് സി. ജോർജ്ജ് മാതൃഭൂമി പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. മാതൃഭൂമി സീനിയർ റിപ്പോർട്ടർ കാണക്കാരി...

145.60 കോടി രൂപ ; കേരളത്തിനു പ്രളയ ധന സഹായം അനുവദിച്ച് കേന്ദ്രം ; സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിനു പ്രളയ ധന സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തിനു 145.60 കോടി രൂപ ധന സഹായം ലഭിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. കേരളത്തെ...

കർഷക മോർച്ച ജില്ലാ സെക്രട്ടറി നാസർ റാവുത്തറിൻ്റെ അനുശോചന യോഗം കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തി

സ്വന്തം ലേഖകൻ കോട്ടയം : അന്തരിച്ച കർഷക മോർച്ച ജില്ലാ സെക്രട്ടറി നാസർ റാവുത്തറിൻ്റെ അനുശോചന യോഗം കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തി. നന്മയും ആദർശശുദ്ധിയും സൗമ്യമായ പെരുമാറ്റവും കൊണ്ടു ജനങ്ങളെ ആകർഷിച്ച, കോട്ടയം നഗരത്തിലെ...

മതില്‍ ചാടിയെത്തി അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഡോക്ടറെ പിന്നില്‍ നിന്നും തൊണ്ടയില്‍ കുത്തിപ്പിടിച്ചു ; ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ...
- Advertisment -
Google search engine

Most Read