കോഴിക്കോട്ടെ വ്യവസായി മാമി എവിടെ? കാണാതായിട്ട് 10 നാൾ: അന്വേഷണം അട്ടിമറിക്കപ്പെട്ടു?ഹൈദരാബാദില്‍നിന്ന് വന്ന വർ ബീച്ചില്‍ വെച്ച് മാമിയുമായി കൂടിക്കാഴ്ച നടത്തിയതെന്തിന്? മാമി തിരോധാനം : അന്വേഷണം വഴിമുട്ടുമ്പോൾ
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മുഹമ്മദ് ആട്ടൂരിനെ (മാമി) തലക്കുളത്തൂരില്‍ നിന്നു കാണാതായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചിരുന്നത് എഡിജിപി എംആര്‍ അജിത് കുമാര്‍ നേരിട്ട്. കോഴിക്കോട് എത്തി എഡിജിപി എം.ആര്‍.അജിത്കുമാര്‍ ചര്‍ച്ച പോലും ഈ കേസിൽ നടത്തി. കമ്മിഷണര്‍ […]