മാധ്യമവേട്ടയുടെ ഇരയാണ് വാസ്തവത്തില്‍ സുരേഷ് ഗോപി. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കാതിരിക്കാന്‍ വേണ്ടി പുരോഗമനകേരളം എന്ന ഇടത് പക്ഷം വിശേഷിപ്പിക്കുന്ന കേരളത്തില്‍ വ്യാജസ്ത്രീപീഡനക്കേസില്‍ ഒരു മാധ്യമം തന്നെ കുടുക്കാന്‍ നോക്കിയതിന്റെ കയ്പ് കുടിച്ച...
കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നുവെന്ന് ഷീല പ്രതികരിച്ചു.
മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തല്‍ തന്നെയാണ് പ്രധാന...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 53,500 രൂപയില്‍ താഴെയെത്തി. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 6670 രൂപയാണ് വില....
സ്വന്തം ലേഖകൻ
പാലക്കാട്: ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഓണ പരീക്ഷ മറ്റന്നാൾ ആരംഭിക്കാനിരിക്കെ ചോദ്യപ്പേപ്പർ സംബന്ധിച്ച ആശങ്ക തുടരുന്നു. അധ്യാപ കർ സ്വന്തമായി തയാറാക്കിയ ചോദ്യക്കടലാസ് മാത്രമേ പരീ ക്ഷയ്ക്ക് ഉപയോഗിക്കാവു എന്നു കാണിച്ച്...
കൊച്ചി :ഗുജറാത്തിലും കേരള ത്തിലും തെങ്ങിനു രണ്ടു സ്വഭാ വം. 'കേര' നാടായ കേരളത്തിൽ തെങ്ങൊന്നിൽ പ്രതിവർഷം 12 കുല കിട്ടുമ്പോൾ ഗുജറാത്തിൽ വെട്ടുന്നതു 18 കുല. മലയാള നാട്ടിൽ തേങ്ങയ്ക്കു ശരാശരി...
കണ്ണൂർ :ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ സിപിഎം കേന്ദ്ര കമ്മിറ്റിയിലും നടപടി നേരിടേണ്ടിവന്നാൽ രാഷ്ട്രീയം മതിയാക്കാനൊരുങ്ങി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ. സമയമാകുമ്പോൾ പ്രതീകരിക്കാമെന്ന് ഇ.പി പറയുന്നതിന്റെ അർഥം മറ്റൊന്നല്ല. പക്ഷേ,...
തിരുവനന്തപുരം: ഓണക്കാലമായതിനാൽ ഈ മാസം വെള്ള,നീല റേഷൻ കാർഡ് ഉടമകൾ
ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിര ക്കിൽ ലഭിക്കും. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായാണ് 10...
കോട്ടയം : എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായി നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി.
എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുമെന്നും, അച്ചടക്കലംഘനം...
തൃശ്ശൂര്‍: കേരള പോലീസിനും ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍.
ആരോപണം തെറ്റെങ്കിൽ അൻവറിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് സുരേന്ദ്രൻ ചോദിച്ചു. മന്ത്രിസഭ അംഗങ്ങളുടെ...
തിരുവനന്തപുരം:ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു.
റെയിൽ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്.
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ...