കിളിമാനൂർ : വീട്ടുമുറ്റത്തുവെച്ച് ഭാര്യയുടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയയാളെ പള്ളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. പള്ളിക്കല്‍ കാട്ടുപുതുശ്ശേരി വെള്ളച്ചാല്‍ മുഹ്സീന മൻസിലില്‍ മുജീബ്(40) ആണ് അറസ്റ്റിലായത്.
കൊല്ലം, ഓയൂർ വട്ടപ്പാറ ഷിബു നിവാസില്‍ ഷിബു എന്ന...
തിരുവനന്തപുരം:പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ
മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചതോടെ എഡിജിപി എം.ആർ.
അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റാൻ സർക്കാർ തീരുമാനിച്ചു.
ആ സ്ഥാനത്തേക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ്, ജയിൽ മേധാവി ബൽറാം കുമാർ
ഉപാധ്യായ എന്നിവരെയാണു...
പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വെളിപ്പെടുത്തലിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാൻ നിലമ്പൂർ എംഎല്‍എ പിവി അൻവർ. നാളെയാണ് കൂടിക്കാഴ്ച. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വാർത്താ സമ്മേളനത്തില്‍ അദ്ദേഹം...
ഹേമാ കമ്മറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് നടി പൊന്നമ്മ ബാബു. അമ്മ സംഘടനയിലെ സ്ത്രീ മെമ്ബർമാരോട് കമ്മീഷൻ അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് നടി പറഞ്ഞു.
സ്ത്രീകള്‍ക്കുവേണ്ടി തുടങ്ങിയ ഡബ്ല്യുസിസിയില്‍ എന്തുകൊണ്ടാണ് അമ്മ സംഘടനയിലെ സ്ത്രീകളെ ഉള്‍പ്പെടുത്താത്തതെന്നും പൊന്നമ്മ...
മാനത്തൂർ: ഡോൺ സെബാസ്റ്റ‌്യൻ എന്ന കർഷകൻ ഒരു ദിവസം തൻ്റെ കോഴി ഫാമിൽ ചെന്നപ്പോൾ ഒരു കീരി ഇറങ്ങിയോടുന്നു. ആ കീരി കൊന്നിട്ടത് 300 കോഴിക്കു ഞ്ഞുങ്ങളെയാണ്. ഒരു കുഞ്ഞി ന് 35...
തിരുവനന്തപുരം : പത്തനംതിട്ട എസ്.പി. എസ്.സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തു. ഉത്തരവ് ഉടൻ പുറത്തിറക്കും.
നിലമ്പൂർ എംഎൽഎ പി വി അൻവറിൻ്റെ ആരോപണത്തെ തുടർന്ന് പത്തനംതിട്ട എസ്പി എസ് സുജിത്ത് ദാസിനെ സർവീസിൽ നിന്ന്...
തിരുവനന്തപുരം: കെ എസ് ഇ ബി ജീവനക്കാരുടെ മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക് ബിൽ തുക അടയ്ക്കാം. ക്രെഡിറ്റ് കാർഡ്. യു പി ഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബിൽ അടയ്ക്കാനുള്ള...
കോട്ടയം :വിജയപുരം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് രജനി സന്തോഷിനെതിരെ ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടു.
ക്വാറം തികയാതിരുന്നതിനാൽ അവിശ്വാസം ചർച്ചക്കെടുക്കാതെ തള്ളുകയായിരുന്നു.
19 അംഗ ഭരണസമിതിയിൽ യുഡിഎഫ് ൻ്റെ 11 അംഗങ്ങളും, ബി ജെ...
തൃശ്ശൂർ : കൃഷ്ണചിത്രങ്ങള്‍ വരച്ച് ജനശ്രദ്ധ നേടിയ കോഴിക്കോട് സ്വദേശിനിയായ ജസ്‌ന സലീമിനെതിരെ പോലീസിൽ പരാതി ബിജെപി പ്രവർത്തകൻ. മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവതിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ....
കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, ഒരു വര്‍ഷം 5 ലക്ഷം രൂപവരെ ലഭിക്കും, നിങ്ങള്‍ക്കും ചേരാം, അപേക്ഷിക്കേണ്ടതിങ്ങനെ
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതിക്ക് കീഴില്‍...