play-sharp-fill

ഒളിംപിക്‌സ്: പ്രീക്വാര്‍ട്ടറിലേക്ക് കടന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ് ; ഇനി നേരിടുക ലക്ഷ്യ സെന്നിനെ ; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒരു ഇന്ത്യന്‍ താരം ഉറപ്പിക്കും

സ്വന്തം ലേഖകൻ പാരിസ്: ബാഡ്മിന്റൻ പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. വിയറ്റ്നാം താരം ഡുക് ഫാറ്റ് ലെയെ 16–21, 21–11, 21–12 എന്ന സ്കോറിനാണ് പ്രണോയ് തോൽപിച്ചത്. പ്രീക്വാർട്ടറിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നാണ് പ്രണോയിയുടെ എതിരാളി. ആദ്യ സെറ്റ് നഷ്ടമായ പ്രണോയ്, തുടർച്ചയായ രണ്ടു സെറ്റുകൾ സ്വന്തമാക്കി കളി ജയിക്കുകയായിരുന്നു. അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെയാണ് പ്രണോയ് നേരിടുക. ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ വീഴ്ത്തി എത്തുന്ന ലക്ഷ്യ സെന്നാണ് പ്രീക്വാര്‍ട്ടറില്‍ പ്രണോയ്‌യുടെ എതിരാളി. 21–18, […]

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന 38 കാരിയെ ലോഡ്ജിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു ;നഗ്ന വീഡിയോകൾ എടുത്ത് ഭീഷണിപ്പെടുത്തി ; 41കാരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ നൂറനാട് : ആലപ്പുഴയിൽ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിക്കാട്ടുകുളങ്ങര ചാമവിളയിൽ ഷൈജു (41)വിനെയാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. നൂറനാട് സ്വദേശിയായ 38 കാരിയെ ആണ് ഷൈജു പല തവണ പീഡനത്തിന് ഇരയാക്കിയത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയെ പ്രതി 2017 ൽ ക്ഷേത്രത്തിൽ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജിൽ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച […]