മലപ്പുറം: മലപ്പുറം ജില്ലയിലെ പത്തപ്പിരിയത്ത് കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകർന്നു വീണ് നാലുപേർക്ക് പരിക്ക്. ഞായറാഴ്ചയാണ് സംഭവം.
ഇന്നല ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തപ്പിരിയം വി എ കൺവൻഷൻ സെന്‍ററിലാണ് വിവാഹ ചടങ്ങിനിടെ ലിഫ്റ്റ്...
പാലക്കാട്: കേരള, തമിഴ്നാട് അതിർത്തിയിൽ നിപ പരിശോധന ശക്തമാക്കി തമിഴ്നാട്
പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന തുടങ്ങി
വാഹന യാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടർ യാത്ര അനുവദിക്കുന്നത്
പനിബാധ...
അങ്കോല :കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. റോഡില്‍ നിന്നു ലഭിച്ച സിഗ്നലില്‍...
ആലപ്പുഴ: പുന്നപ്ര സ്വദേശിയായ കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം. കഴിഞ്ഞ ബുധനാഴ്ച മുതലാണ് വിഷ്ണു ബാബുവിനെ (25) കാണാതായത്.
എങ്ങനെയാണ് വിഷ്ണുവിനെ കാണാതായത് എന്നതിൽ വ്യക്തതയില്ലെന്ന് അച്ഛൻ പറഞ്ഞു. ചെന്നൈ ആസ്ഥാനമായ...
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില സ്കൂൾ കുട്ടികൾക്കിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജൂലൈ 19ന് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച...
കോട്ടയം : എൻ.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയൻ്റെ 7-ാമത് അനുസ്മരണ സമ്മേളനത്തിൽ ഒത്തു ചേരാനൊരുക്കി യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന നാല് മുതിർന്ന നേതാക്കൾ.
പി.സി. ചാക്കോ,വി.എം. സുധീരൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,എ.കെ. ശശീന്ദ്രൻ എന്നീ നേതാക്കളാണ്...
കൊച്ചി: പിറവത്ത് അതിഥിത്തൊഴിലാളി പട്ടിക്കൂട്ടിൽ താമസിക്കുന്നെന്ന സംഭവത്തിൽ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. ലേബർ കമ്മീഷണർക്കാണ് നിർദേശം.
ശ്യാം സുന്ദർ എന്ന പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പട്ടിക്കൂട്ടിൽ...
കൊല്ലം: ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ പൊലീസ് യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന് പരാതി. പിന്നാക്ക വിഭാഗക്കാരനായ സുരേഷിനെ പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ വഴിയിൽ ഉപേക്ഷിച്ചെന്നാണ് പരാതി.
ശനിയാഴ്ച്ച രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ കാട്ടാക്കട പൊലീസ്...
കൊച്ചി: പുതിയ വാർത്താ ചാനൽ തുടങ്ങാൻ കച്ചകെട്ടിയിറങ്ങിയ മാധ്യമ സ്ഥാപനമായ ' ദി ഫോർത്ത് ' പൂട്ടുന്നു. ചാനലിനായി റിക്രൂട്ട് ചെയ്ത മാധ്യമ പ്രവർത്തകർ അടക്കമുളള ജീവനക്കാരോട് പിരിഞ്ഞുപൊയ്ക്കൊളളാൻ അനൗദ്യോഗികമായി അറിയിച്ചു.
ഈമാസം അവസാനം...