video
play-sharp-fill

Monday, July 14, 2025

Monthly Archives: July, 2024

അർജുൻ ജീവനോടെ തിരിച്ചു വരാൻ ഞാനും കാത്തിരിക്കുന്നു; ഡ്രൈവർമാരോട് ഒരപേക്ഷ ഉണ്ട്…അർജുന് വേണ്ടിയുള്ള തെരച്ചിലിനിടയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

കർണാടക: ഷിരൂരിനടുത്ത് അങ്കോളയിൽ മലയിടിച്ചിലിൽ പെട്ടുവെന്ന് കരുതുന്ന കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തനം തുടരുന്നത്. 90 ശതമാനം മണ്ണുനീക്കിയിട്ടും ലോറി കണ്ടെത്താനായിട്ടില്ല....

മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റിൽ മധ്യവർ​ഗത്തിന് നിരാശ; പഴയ നികുതി സമ്പ്രദായത്തിൽ മാറ്റമില്ല, പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 ആക്കി, മൂന്ന് ലക്ഷം വരെ ശമ്പളം...

ദില്ലി : മൂന്നാം മോദി സര്‍ക്കാരിൻ്റെ ആദ്യ സമ്ബൂര്‍ണ ബജറ്റില്‍ മധ്യവര്‍ഗത്തിന് നിരാശ. പഴയ നികുതി സമ്ബ്രദായത്തില്‍ കാര്യമായ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ പുതിയ നികുതി സമ്ബ്രദായത്തില്‍ മാറ്റങ്ങളുണ്ട്. അതും ഫലത്തില്‍ ശമ്ബളം...

ഗുണ്ടാ തലവനൊപ്പം ഒളിച്ചോടി; ഐഎഎസ് ഓഫീസറുടെ ഭാര്യ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ ഭുവനേശ്വർ: ഗുണ്ടാതലവനൊപ്പം ഒളിച്ചോടിയശേഷം തിരികെ വീട്ടിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഗുജറാത്ത് വൈദ്യുത റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്....

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; ചങ്ങനാശേരി തെങ്ങണ ജംഗ്ഷനിൽ നിയന്ത്രണം നഷ്ട്ടപെട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു കയറി അപകടം

ചങ്ങനാശേരി : തെങ്ങണ ജംഗ്ഷനിൽ നിയന്ത്രണം നഷ്ട്ടപെട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു കയറി അപകടം. രാവിലെ 10. 30 ഓടെയാണ് സംഭവം. നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ വ്യാപാര സ്‌ഥാപനങ്ങളുടെ വരാന്തയിലൂടെ...

നിപ: തമിഴ്നാട് അതിർത്തികളിൽ നടക്കുന്നത് അനാവശ്യ പരിശോധനയെന്ന് കേരളം ; ഗുരുതരമായ സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ നിപയുടെ പേരിൽ തമിഴ്നാട് അതിർത്തികളിൽ നടക്കുന്നത് അനാവശ്യ പരിശോധനയെന്ന് കേരളം. നിപ സംബന്ധിച്ച് കേരളത്തിൽ ഗുരുതരമായ സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. വാളയാർ അതിർത്തിയിൽ അടക്കം കേരളത്തിൽ നിക്കുന്നവരെ പരിശോധിക്കുന്നതിൽ സംസ്ഥാനം അതൃപ്തി...

കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും ; ആദായനികുതി ഇളവ് പരിധി 75,000 രൂപയാക്കി ഉയര്‍ത്തി; കോര്‍പ്പറേറ്റ് നികുതി കുറച്ചു

സ്വന്തം ലേഖകൻ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂട്ടി മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയ്ക്കാന്‍ നടപടി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപനം സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ്...

സ്കൂട്ടറിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ പിക്കപ്പ് വാൻ കയറി ഇറങ്ങി

എറണാകുളം : വാഴക്കുളം കുന്നുവഴിയില്‍ വാഹനാപകടത്തില്‍ കോളേജ് വിദ്യാർത്ഥിനി മരിച്ചു. മാറമ്പള്ളി എംഇഎസ് കോളേജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി റെയ്‌സ ഫാത്തിമ(20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് പോകും...

കുത്തിവെയ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം ; ഡിഎംഒയുട റിപ്പോർട്ടിനു ശേഷം നടപടിയെന്ന് ഡി.എച്ച്.എസ്

തിരുവനന്തപുരം : കുത്തിവെയ്പിനെ തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ സമരം ചെയ്ത വീട്ടുകാർക്ക് എ.ഡി.എം. നല്‍കിയ ഉറപ്പ് പാലിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ലെന്ന് പരാതി. ഡി.എച്ച്‌.എസിലെയും ഡി.എം.ഒ.യിലെയും ഡോക്ടർമാരെ കൊണ്ട് അന്വേഷിക്കുമെന്നും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി...

രാജ്യത്തെ യുവാക്കൾക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്; 210ലക്ഷം യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ അനുവദിക്കും, 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായി അക്കൗണ്ടിലേക്ക്...

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. പുതുതായി ജോലിയിലേക്ക് പ്രവേശിക്കുന്ന 210ലക്ഷം യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൊവിഡന്റ് ഫണ്ട്...

999 രൂപയുടെ മറ്റൊരു പ്ലാനുമായി ജിയോ, ഇത്തവണ കൂടുതൽ വാലിഡിറ്റി

അടുത്തിടെയാണ് ജിയോ, എയർടെല്‍, വി എന്നീ ടെലികോം സേവനദാതാക്കള്‍ മൊബൈല്‍ താരിഫ് പ്ലാനുകളുടെ നിരക്കുയർത്തിയത്. ഇതില്‍ 999 രൂപയുടെ പ്ലാൻ 1199 രൂപയായി ഉയർത്തിയിരുന്നു. ഇപ്പോളിതാ 999 രൂപയുടെ മറ്റൊരു പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ....
- Advertisment -
Google search engine

Most Read