പാലക്കാട് : ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ പുഴയ്ക്ക് നടുവിൽ കുടുങ്ങി. അപകടത്തിൽപ്പെട്ടത് മൂന്നു പുരുഷന്മാരും ഒരു വയോധികയും. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് ഇവർ കുടുങ്ങിയത്.
സ്ഥലത്ത് ഫയർഫോഴ്സെത്തി...
തിരുവനന്തപുരം : വായ്പാ കുടിശിക വരുത്തിയതിനെ തുടർന്ന് ജാമ്യക്കാരൻ ജീവനൊടുക്കി. ചെമ്ബൂർ സ്വദേശി ഷാജി (48) ആണ് തൂങ്ങി മരിച്ചത്.
വെള്ളറട സ്വദേശി അനില്‍കുമാറിൻ്റെ വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍...
പത്തനംതിട്ട : വാഴമുട്ടത്ത് ഗ്യാസ് സിലിണ്ടർ ലീക്കായി. പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോഴായിരുന്നു അപകടം.
ഇന്നലെയാണ് ഗ്യാസ് ലീക്കായത്. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിലാണ് സംഭവം.ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്‌ത ഉടൻ തന്നെ...
കോട്ടയം: പാക്കിൽ സംക്രമവാണിഭത്തിന് തുടക്കമായി: ചിങ്ങം വരെ കച്ചവടം സജീവമാവും.പഴമയുടെയും കാർ ഷികസമൃദ്ധിയുടെയും ഓർമ പുതുക്കി പാക്കിൽ സംക്രമവാണിഭത്തിന് ഇന്നു തുടക്കമായി.
കാർഷിക ഉപകരണങ്ങളും വട്ടിയും കുട്ടയും മുറവുമൊക്കെ യായി പാതയോരങ്ങൾക്കു പഴമ യുടെ...
കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6785 രൂപ എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്.
സ്വര്‍ണം പവന് 280...
കൊച്ചി :തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹിള കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയുടെ : നേതൃത്വത്തിൽ മഹിള കോൺഗ്രസ് കേരള യാത്ര നടത്തും.
ഒക്ടോബർ മുതൽ 2025 ജൂലൈ വരെ യാണ് യാത്ര....
കോഴിക്കോട് :പി.എസ്‌സി കോഴ ആരോപണത്തിൽ തനിക്കെതിരെ ഗൂഢാലോചന നടത്തിയത് ജില്ലാ കമ്മിറ്റി അംഗം ഇ. പ്രേംകുമാറും ലോക്കൽ കമ്മിറ്റി യിലെ വനിതാ അംഗവും ചേർ
ന്നാണെന്നു സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട പ്രമോദ് കോട്ടുളി.
വ്യാജ തളിവുകൾ ഉണ്ടാക്കി...