
കൂടംകുളം വൈദ്യുതലൈനിൽ ഉഗ്രശബ്ദത്തിൽ സ്ഫോടനം: സംഭവം കങ്ങഴപ്പാറ ടവറിൽ: കെഎസ്ഇബി അധികൃതർ എത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചു
കങ്ങഴ :ഇടമൺ-കൊച്ചി 400 കെവി പവർ ഹൈവേയിലെ (കൂടംകുളം) വൈദ്യുതലൈനിൽ ഉഗ ശബ്ദത്തിൽ സ്ഫോടനം. ഫോടന ശബ്ദത്തോടെ തീ പ്പൊരി താഴേക്കു പതിച്ചു.
അടുത്തെങ്ങും ആൾത്താമസം ഇല്ലാ
ത്തതിനാൽ അനിഷ്ട സംഭവങ്ങളില്ല. കങ്ങഴപ്പാറയിലെ ടവറിൽ ഞായറാഴ്ച്‌ച രാത്രി 11 മണിയോടെയാണു സംഭവം വിവരമറിഞ്ഞ് പുലർച്ചെ കെഎസ്ഇബി അധി കൃതർ എത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചു ലൈൻ
ടവറുമായി ബന്ധിപ്പിക്കുന്ന ഭാഗം വിട്ടുപോയതോടെ ലൈനുകൾ തമ്മിൽ കൂട്ടിമുട്ടിയാണ് അപകടം, കുള ത്തൂർമൂഴി വഴി കങ്ങഴ, പാമ്പാടി,
കൂരോപ്പട, കിടങ്ങൂർ പഞ്ചായ ത്തുകൾ വഴിയാണു ലൈൻ കടന്നുപോകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഇടിമുഴക്കത്തെക്കാൾ വലിയ ശബ്ദമായിരുന്നു. ഒപ്പം വലിയ പ്രകാശവും ഭൂമികുലക്കം പോ ലെ അനുഭവപ്പെട്ടു. ലൈൻ പോ കുന്നതിന് 50 മീറ്റർ അകലെ പോലും വീടുകളുണ്ട്’- പ്രദേശ വാസി കങ്ങഴപ്പാറ കയത്തിങ്കൽ രാജൻ പിള്ള പറഞ്ഞു.
Third Eye News Live
0