play-sharp-fill
മഹിള കോൺഗ്രസ് കേരള യാത്ര ഒക്ടോബറിൽ തുടങ്ങും:സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കും.

മഹിള കോൺഗ്രസ് കേരള യാത്ര ഒക്ടോബറിൽ തുടങ്ങും:സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കും.

 

കൊച്ചി :തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹിള കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയുടെ : നേതൃത്വത്തിൽ മഹിള കോൺഗ്രസ് കേരള യാത്ര നടത്തും.

ഒക്ടോബർ മുതൽ 2025 ജൂലൈ വരെ യാണ് യാത്ര. മഞ്ചേശ്വരത്ത് നി ന്നാരംഭിച്ച് പാറശാലയിൽ സമാപിക്കും. സംസ്ഥാനത്തെ 1501 മണ്ഡലങ്ങളിലും പര്യടനം നടത്തും.

ജില്ലാ ഭാരവാഹികൾക്കും ബ്ലോക്ക് പ്രസിഡന്റുമാർക്കും 5 മേഖലാ ക്യാംപുകൾ അടക്കം പത്തിന ആക്‌ഷൻ പ്ലാൻ ഇന്നലെ സമാപിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹിള സാഹസ് ക്യാംപ് എക്സിക്യൂട്ടീവ് അംഗീക രിച്ചതായി ജെബി മേത്തർ എംപി അറിയിച്ചു. മേഖലാ ക്യാംപുകൾ ഓഗസ്റ്റ് 16,17, 26,27, സെപ്റ്റം ബർ 1,2,4,5,8,9 തീയതികളിൽ ആലുവ ശാന്തിഗിരിയിൽ നടക്കും.