video
play-sharp-fill

Friday, July 4, 2025

Monthly Archives: July, 2024

കനത്ത മഴ തുടരും: 2 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

  തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലും വയനാട് ജില്ലയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.   അതിതീവ്ര മഴ തുടരുന്ന...

അതിതീവ്ര മഴ ; കോഴിക്കോടും വയനാടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്വന്തം ലേഖകൻ കോഴിക്കോട്: അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (17-07-2024) അവധിയായിരിക്കുമെന്ന്...

തൃശ്ശൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു

തൃശൂർ : എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു. ഗുരുവായൂർ മമ്മിയൂർ സ്വദേശി സുരേഷ് ജോർജ് ആണ് മരിച്ചത്. 62 വയസായിരുന്നു. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറും പാവറട്ടി സ്കൂളിലെ ഹിന്ദി അധ്യാപകനുമായിരുന്നു സുരേഷ്...

 ഉണക്ക കപ്പ വിൽക്കാൻ കഴിയാതെ പാമ്പാടിയിലെ കർഷകർ: സർക്കാർ കപ്പ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

  പാമ്പാട: ഉണക്കി സൂക്ഷിച്ച കപ്പ വിൽക്കാൻ വിപ ണിയില്ലാതെ നാട്ടിലെ കർ ഷകർ. പാമ്പാടിയിലും പരി സര പ്രദേശങ്ങളിലുമുള്ള കർഷകർക്കാണ് ഈ ദുരി തം. കപ്പയ്ക്ക് വില കുറഞ്ഞ തോടെ കർഷകർ വലിയ തോതിൽ...

15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം; ആരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് വിശദീകരിക്കണം ; രോഗി ലിഫ്റ്റിൽ കുടുങ്ങിയസംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം:മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗി തകരാറിലായ ലിഫ്റ്റിനുള്ളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട്...

ഓണ്‍ലൈനായി മദ്യവും ഒഴുകുമോ? കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മദ്യത്തിന്റെ ഹോം ഡെലിവറി നടത്താനൊരുങ്ങി ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ ; ചർച്ചകൾ ആരംഭിച്ചു

ഭക്ഷണവും മീനും അവശ്യസാധനങ്ങളും പലവ്യഞ്ജനവുമൊക്കെ ഫോണില്‍ ഓർഡർ ചെയ്യും പോലെ ഇനി മദ്യവും വീട്ടിലിരുന്ന് ഫോണില്‍ ഓർഡർ ചെയ്ത് വരുത്താം. അതും സ്വിഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ...

കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ ഏഴുപേർ മരിച്ചു; പുഴയിലേക്ക് വീണ ​ഗ്യാസ് ടാങ്കറിൽനിന്ന് വാതക ചോർച്ചയെന്ന് സംശയം

സ്വന്തം ലേഖകൻ കർവാർ: കര്‍ണാടകയിലെ ഗോകര്‍ണകയ്ക്ക് സമീപം മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ദക്ഷിണ കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ​ഗ്രാമത്തിന് സമീപം ദേശീയ പാത 66-ൽ ചൊവ്വാഴ്ചയാണ്...

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു: ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം

  സ്വന്തം ലേഖകൻ കോട്ടയം : മഴയും, കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈ മാസം 18 വരെ കളക്ടർ നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള...

കുമരകത്ത് തുരുത്തുകളിൽ താമസിക്കുന്നവരുടെ ദുരിതം ആര് കാണാൻ: ഇരുചക്ര വാഹനം പോലും വീട്ടിലെത്തിക്കാൻകഴിയില്ല.. വഴിയിൽ വയ്ക്കുന്ന വാഹനം നശിപ്പിച്ച് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

  കുമരകം: വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിൻ്റെ ഹൃദയ ഭാഗത്താണ് താമസം. പക്ഷേ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ട ഒരു പറ്റം കുടുംബങ്ങൾ ഇവിടെയുണ്ട്.. ഒരു ഇരു ചക്രവാഹനമെങ്കിലും വീട്ടുമുറ്റത്തെത്തിക്കാനാകാത്ത ദുസ്ഥിതിയിലാണ്. കുമരകം പഞ്ചായത്തിൻ്റെ മൂന്നാം വാർഡിൽ മങ്കുഴിപാടത്തിൻ്റെ...

അതീവ അപകടകാരിയായ ‘ചാന്ദിപുര വൈറസ്’ ബാധിച്ച് അഞ്ച് ദിവസത്തിനിടെ മരിച്ചത് ആറ് കുട്ടികൾ; ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 12 ആയി, രോഗബാധിതരായ കുട്ടികൾ 24 മണിക്കൂറും മെഡിക്കൽ സംഘങ്ങളുടെ നിരീക്ഷണത്തിൽ, തലച്ചോറിൽ...

അഹമ്മദാബാദ്: ചാന്ദിപുര വൈറസ് ബാധിച്ച് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഗുജറാത്തിൽ ആറ് കുട്ടികൾ മരിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 12 ആയിട്ടുണ്ട്. ചാന്ദിപുര വൈറസ് ഗുരുതരമായ എൻസെഫലൈറ്റിസ് (മസ്തിഷ്ക...
- Advertisment -
Google search engine

Most Read