കോഴിക്കോട്: അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
കാലാവസ്ഥാ വകുപ്പ് രാവിലെ 11ന്...
തിരുവനന്തപുരം : തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട്
മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ
അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശുചികരണത്തിനായി തോട്ടിലിറങ്ങിയ ജോയിയെ
കാണാതാവുകയും മൂന്നാം പക്കo...
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്‍മാനാണ് അപകടത്തില്‍പെട്ടത്. സ്റ്റണ്ട്‍മാൻ ഏഴുമലയാണ് മരിച്ചത്.
അപകടമുണ്ടായത് നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴകത്തെ...
കുമരകം: കുമരകം പഞ്ചായത്ത് 15-ാം വാർഡിലെ നിവാസികൾ മലിനജലത്തിൽ റാേഡിലൂടെ നീന്തി മടുത്തു. ഇനി അടുത്തെങ്ങാനും തീരുമാേ ഞങ്ങളുടെ ദുരിതമെന്നാണ് നാട്ടു കാരുടെ ചാേദ്യം.
ചുളഭാഗം ആപ്പിത്ര, മാഞ്ചിറ കലുങ്ക് തുടങ്ങിയ ഭാഗങ്ങളിൽ നിന്നും...
തിരുവനന്തപുരം: സിദ്ധാർത്ഥന്‍റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍.
സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. എം ആർ ശശീന്ദ്രനാഥിനെ...
കുമരകം : (വാർഡ് - 4) തുണ്ടിയിൽ ചിന്നമ്മ ജോർജ്ജ് (89) നിര്യാതയായി.
പരേത കൂടല്ലൂർ അറയ്ക്കൽകുന്നേൽ കുടുംബാഗമാണ്
മക്കൾ: സിറിയക് ജോർജ് (യു.എസ്.എ),
പരേതനായ റോയ് (പ്ലാന്റേഷൻ കരിംകുന്നം).
അച്ചാമ്മ ബേബി (കരിംകുന്നം)
മിനി സാബു (കുമരകം )
മരുമക്കൾ:...
കോട്ടയം : ചേട്ടനെ ഞങ്ങൾ ഹാപ്പിയാക്കി വിടും Ok ഡാ ഏട്ടരയ്ക്ക് തന്നെ എത്തണേ, സംക്രാന്തിയിലുള്ള സ്പായിലേക്ക് തേർഡ് ഐ ന്യൂസ് റിപ്പോർട്ടർ വിളിച്ചപ്പോൾ സ്പാ ജീവനക്കാരി നൽകിയ മറുപടിയാണിത്.
ഇന്ന് അഞ്ച് പെൺകുട്ടികളുണ്ടെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്....
സ്വന്തം ലേഖകൻ
കുമരകം : യൂത്ത് കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകത്ത് ഉമ്മൻചാണ്ടി മെമ്മോറിയൽ ഫൗണ്ടേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചു.
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൗണ്ടേഷന്റെ കീഴിൽ നടത്തുവാനാണ് തീരുമാനം
നിർധനരായ...
ആലപ്പുഴ: അരൂർ ദേശീയ പാതയിൽ വീണ്ടും കെഎസ്ആർടിസി ബസ് കുഴിയിൽ വീണു. പത്തനംതിട്ടയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് കുഴിയിൽ വീണത്.
കുഴിയിൽ നിന്ന് ബസ് ഉയർത്താൻ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു...