തിരുവനന്തപുരം : മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
ശക്തമായ തിരയടിയിൽ വള്ളം മറിഞ്ഞ്...
സ്വന്തം ലേഖകൻ
കൊച്ചി: ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളില്‍...
കോട്ടയം: കോട്ടയത്തിൻ്റെ 49-ാം മത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു.
ഇന്ന് രാവിലെ 10.30 - ഓടെ കളക്ട്രേറ്റിൽ എത്തിയ അദ്ദേഹത്തെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീനാ പി. ആനന്ദിൻ്റെ നേതൃത്വത്തിൽ...
തൃശൂർ: കൊലക്കേസ് പ്രതിയെ വഴിയരികില്‍ വെട്ടികൊലപ്പെടുത്തി:
തൃശൂർ പൂച്ചെട്ടിയിലാണ് സംഭവം. നടത്തറ ഐക്യനഗർ സ്വദേശിയായ സതീഷ്(48) ആണ് കൊല്ലപ്പെട്ടത്.
മൂന്നംഗസംഘമാണ് കൊല നടത്തിയത്. ഇവർ കസ്‌റ്റഡിയിലായതായി പൊലീസ് അറിയിച്ചു.വലക്കാവ് സ്വദേശി ഷിജോ, പൊന്നുക്കര സ്വദേശി സജിതൻ,...
തൃശൂർ: കൊലക്കേസ് പ്രതിയെ വഴിയരികിൽ വെട്ടികൊലപ്പെടുത്തി. തൃശൂർ പൂച്ചെട്ടിയിലാണ് സംഭവം.
നടത്തറ ഐക്യനഗർ സ്വദേശിയായ സതീഷ്(48) ആണ് മരിച്ചത്. മൂന്നംഗസംഘമാണ് കൊല നടത്തിയത്. ഇവർ കസ്‌റ്റഡിയിലായതായി പോലീസ് അറിയിച്ചു.
വലക്കാവ് സ്വദേശി ഷിജോ, പൊന്നുക്കര സ്വദേശി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യപിച്ചെത്തിയ കെടാകുളം കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിച്ചതായി ആക്ഷേപം. വര്‍ക്കല അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് കുടുംബത്തിന് വൈദ്യുതി...
ചങ്ങനാശേരി :വൈദ്യുതി ബിൽ കുടിശികയായതിന്റെ പേരിൽ സ്കൂളിലെ ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബിക്ക് തന്നെ വൈദ്യുതി തിരിച്ചു വിൽ ക്കാൻ കുറിച്ചി ഗവ. സ്കൂളിലെ വിദ്യാർഥികൾ ഒരുങ്ങു ന്നു.
സ്കൂളിൽ സ്ഥാപിച്ച സോളർ പവർ പ്ലാന്റിൽ...
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന...
ന്യൂഡൽഹി :കോവിഡ് വ്യാപ നത്തിന്റെ ആദ്യ വർഷത്തിൽ ഇന്ത്യ ഔദ്യോഗികമായി പുറത്തു വിട്ടതിലും 8 മടങ്ങ് മരണം രാജ്യ ത്തുണ്ടായെന്നു സയൻസ് അഡ്വാൻസസ് ജേണലിൽ വന്ന റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു. കോവീഡ്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സന്ദേശം ഇന്നു തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി. ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള സന്ദേശം കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങള്ക്കാണ്...