video
play-sharp-fill

Sunday, July 6, 2025

Monthly Archives: June, 2024

തിരുവനന്തപുരത്ത് മകളെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ജീവനൊടുക്കി

തിരുവനന്തപുരം : മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത്...

ഭക്ഷ്യവിഷബാധയാരോപിച്ച് മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പൊലീസുകാരൻ; വധശ്രമത്തിന് കേസെടുത്തു

ആലപ്പുഴ :  പൊലീസുകാരൻ മദ്യലഹരിയില്‍ ഹോട്ടല്‍ അടിച്ചു തകർത്ത സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ സിപിഒ കെ എഫ് ജോസഫിനെതിരെയാണ് കേസ് എടുത്തത്. ആലപ്പുഴ...

അയ്മനം കുഴിക്കാട്ട് വീട്ടിൽ കെ. കെ തങ്കപ്പൻ (82) നിര്യാതനായി

  അയ്മനം: കുഴിക്കാട്ട് വീട്ടിൽ കെ. കെ തങ്കപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി 01-06-2024) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :വത്സമ്മ കോട്ടയം തൂമ്പുങ്കൽ കുടുംബാംഗം. മക്കൾ :രാജി രഘുനാഥ്, സുജിത വേലായുധൻ....

കണ്ണൂർ വിമാനത്താവളത്തില്‍ സ്വർണക്കടത്തിന് പിടിയിലായ എയർ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ സ്ഥിരമായി സ്വർണം കടത്തിയിരുന്നെന്ന് സൂചന: ഇതുവരെ സുരഭി കടത്തിയത് 20 കിലോ സ്വർണം

  കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തില്‍ സ്വർണക്കടത്തിന് പിടിയിലായ എയർ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ സ്ഥിരമായി സ്വർണം കടത്തിയിരുന്നെന്ന് സൂചന. ഇതുവരെ സുരഭി 20 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. കഴിഞ്ഞ ദിവസം...

തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് മുന്നിലേക്ക് ബൈക്ക് പാഞ്ഞ് കയറി, യുവാക്കൾ തെറിച്ച് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ

തിരുവനന്തപുരം : ബാലരാമപുരത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. നാഗർകോവില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക്...

യൂട്യൂബർ സഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിൽ; കേസ് കോടതിക്ക് കൈമാറുന്നു, സുഹൃത്തുക്കളും കുടുങ്ങും

ആലപ്പുഴ : കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കിലേക്ക്. സഞ്ജുവിനെതിരെ ആർടിഒ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന് കൈമാറും. ഇതോടെ തുടർ പ്രോസീക്യൂഷൻ...

പോർഷെ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം; രക്ത സാംപിളിലെ കൃത്രിമം, 17 കാരന്റെ അമ്മ അറസ്റ്റിൽ

പുനെയില്‍ മദ്യപിച്ച്‌ ആഡംബര വാഹനമോടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 17കാരന്റെ അമ്മയും അറസ്റ്റില്‍. പതിനേഴുകാരൻ്റെ അമ്മ ശിവാനി അഗർവാളാണ് ഒടുവിലായി കേസില്‍ അറസ്റ്റിലായിട്ടുള്ളത്. 17കാരൻ മദ്യപിച്ചില്ലെന്ന് വരുത്താൻ പ്രതിയുടേതിന്...

തൊടുപുഴയില്‍ സ്വകാര്യ ബസിടിച്ച്‌ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തൊടുപുഴ: സ്വകാര്യ ബസിടിച്ച്‌ കാല്‍നടയാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശിയായ ബികറാം കഡ്രകയാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒഡീഷ സ്വദേശികളായ സുഭാകര്‍ കഡ്രക(20),...

വിദേശത്ത് നിന്ന് അവധിക്കെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കെഎസ്‌ആര്‍ടിസി ജീവനക്കാരന് ജീവപര്യന്തം കഠിനതടവ്

കൊല്ലം: വിദേശത്ത് നിന്നും നാട്ടില്‍ അവധിക്കെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെഎസ്‌ആർടിസി ജീവനക്കാരന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ഇളമ്പള്ളൂർ പെരുമ്പുഴ ഷാഫി മൻസിലില്‍ ഷാഫിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ....

വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ച്‌ ആക്രമണം; ബാറിലെ അടിപിടിക്ക് പിന്നാലെ ജീവനക്കാരെ കാറിടിപ്പിച്ച്‌ കൊല്ലാൻ ശ്രമം; പ്രതികളെ ഒരു വര്‍ഷത്തിന് ശേഷം പിടികൂടി

ആലപ്പുഴ: ബാറിലെ അടിപിടിക്ക് പിന്നാലെ ബാർ ജീവനക്കാരെ കാറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്. അരൂക്കുറ്റി സ്വദേശികളായ ദീപു സത്യൻ, വൈശാഖ് എന്നിവരാണ് പിടിയിലായത്. ഒരു വർഷം മുൻപ് നടന്ന സംഭവത്തിലാണ്...
- Advertisment -
Google search engine

Most Read