video
play-sharp-fill

Sunday, September 14, 2025

Monthly Archives: June, 2024

വോട്ടെണ്ണലിന് ഇനി രണ്ട് ദിവസം : 2000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും ; കോട്ടയം ജില്ലയിൽ കർശന സുരക്ഷയൊരുക്കി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ; ജൂൺ നാലിന് ജില്ലയിലെ വിവിധ...

സ്വന്തം ലേഖകൻ കോട്ടയം : നാലാം തീയതി നടക്കുന്ന വോട്ടെണ്ണലിനോടനുബന്ധിച്ച് കർശനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയില്‍ 2000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും, നിലവിൽ...

പനച്ചിക്കാട് സ്വദേശിയായ യുവാവിൽ നിന്ന് ലോൺ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി; കേസിൽ സഹോദരങ്ങളായ യുവാക്കളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ചിങ്ങവനം : ലോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവില്‍ നിന്നും പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ആനക്കയം വാളപ്പറമ്പ് ഭാഗത്ത് വലിയപറമ്പ്...

നടി ആശാ ശരത്തിന് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ലാ: സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ വിശദീകരണം ; ഒരു സ്ഥാപിത താല്പ്പര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല, ഇനിയും കൂടെയുണ്ടാകണമെന്ന് ആശാ ശരത്ത്

സ്വന്തം ലേഖകൻ നടിയും നർത്തകിയുമായ ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ലെന്ന് വ്യക്തമാക്കി കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി.തങ്ങളുടെ സ്ഥാപനങ്ങളുമായി ആശാ ശരത്തിനെ ബന്ധിപ്പിച്ച്‌ തെറ്റായ ഓണ്‍ലൈൻ വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനാലാണ് വാർത്താ...

വീടുപണിക്കുള്ള സാധനങ്ങള്‍ വാങ്ങാനും, കുടുംബവീട്ടിൽ നിന്നും തേങ്ങയെത്തിക്കാനും, ഭാര്യയെ ജോലിക്ക് വിടാനും പോലീസ് വാഹനം ഉപയോഗിക്കുന്നു; രണ്ട് വിജിലൻസ് ഇൻസ്പെക്ടർമാർക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്

സ്വന്തം ലേഖകൻ കോഴിക്കോട്: വിജിലൻസ് പോലീസിന്റെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി ജില്ലയിലെ രണ്ട് വിജിലൻസ് ഇൻസ്‌പെക്ടർമാർക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്. വിജിലൻസ് ആന്റി കറപ്ഷൻ ബ്യുറോയുടെ വാഹനത്തിൽ പോലീസിന്റെ ബോർഡ് വയ്ക്കാതെ...

37 വർഷത്തെ ആരോഗ്യ വകുപ്പിലെ സേവനം അവസാനിപ്പിച്ച് ഇടുക്കി മെഡിക്കൽ കോളജിൽ നിന്ന് ജൂനിയർ സയന്റിഫിക് ഓഫീസറായി അജിന ജോൺ വിരമിച്ചു

സ്വന്തം ലേഖകൻ ഇടുക്കി ജില്ല ആരോഗ്യ വകുപ്പിലെ 37 വർഷത്തെ സുദീർഘ മായ സർവീസിനു ശേഷം ഇടുക്കി മെഡിക്കൽ കോളജിൽ നിന്ന് ജൂനിയർ സൈന്റിഫിക് ഓഫീസറായി അജിന ജോൺ വിരമിച്ചു. 1987ൽ പാമ്പാടുംപാറ പ്രാഥമിക...

സംസ്ഥാനത്ത് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടർന്നു പിടിക്കാൻ സാധ്യത ; വില്ലനായത് കാലാവസ്ഥ വ്യതിയാനവും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും

കോട്ടയം  : മഴക്കാലത്ത് പകർച്ചവ്യാധികള്‍ സംസ്ഥാനത്ത് പെറ്റു പെരുകാൻ സാധ്യത ഉണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധർ. കാലാവസ്ഥ വ്യതിയാനവും, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും മൂലം മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വന്‍തോതില്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ...

കളിപ്പാട്ടങ്ങള്‍, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ കച്ചവടത്തിന്റെ മറവില്‍ കൊറിയര്‍ സര്‍വ്വീസ് വഴി മയക്കുമരുന്ന് വില്‍പ്പന ; പ്രതിക്ക് 21 വര്‍ഷം കഠിന തടവും പിഴയും

സ്വന്തം ലേഖകൻ മലപ്പുറം: ഗോവയില്‍ നിന്നും കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 210000 രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതി സക്കീര്‍ ഹുസൈനാണ് മയക്കുമരുന്ന്...

നിർത്തിയിട്ട സ്കൂട്ടറില്‍ നിന്നും മോഷ്ടാവ് അടിച്ചുമാറ്റിയത് എസ്‌ഐയുടെ പേഴ്സ് ; സിസിടിവി ദൃശ്യങ്ങളിലൂടെ കള്ളനെ കണ്ടെത്തി പോലീസ്

കോഴക്കോട് : നിർത്തിയിട്ട സ്കൂട്ടറില്‍ നിന്നും എസ്‌ഐയുടെ പേഴ്സ് അടിച്ചുമാറ്റിയ യുവാവ് അറസ്റ്റില്‍. ക്രൈം ബ്രാഞ്ച് എസ്‌ഐ പി വിനോദ് കുമാറിന്റെ പേഴ്സ് ആണ് മോഷ്ടിച്ചത്. സംഭവത്തില്‍ കോഴിക്കോട് ഒളവണ്ണ കൊപ്രക്കള്ളി കളത്തിപ്പറമ്പിൽ മുഹമ്മദ്...

തൃശൂരില്‍ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു: വലപ്പാട് കോതകുളം സ്വദേശിനി നിമിഷയും വേലൂര്‍ സ്വദേശി ഗണേശനുമാണ് മരിച്ചത്

  തൃശൂർ: ഇന്നത്തെ കനത്ത മഴയ്ക്കിടെ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. വലപ്പാട് കോതകുളം സ്വദേശിനി നിമിഷയും വേലൂര്‍ സ്വദേശി ഗണേശനുമാണ് മരിച്ചത്. വീടിനു പുറത്തെ കുളിമുറിയില്‍ കുളിക്കുന്നതിനിടെയാണ് നിമിഷയ്ക്കു മിന്നലേറ്റ് മരണം സംഭവിച്ചത്. വീടിനുള്ളില്‍ ഇരിക്കവെയാണ്...

കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി അവധിക്കാല ക്ലാസ് സമാപിച്ചു. .

  കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്ത രണ്ടു മാസം നീണ്ട അവധിക്കാല ക്ലാസ് സമാപിച്ചു. സമാപന സമ്മേളനം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു . കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം...
- Advertisment -
Google search engine

Most Read