ഡിഇഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി: 24000 രൂപ കുടിശ്ശിക അടച്ചാൽ മാത്രം കണക്ഷൻ ലഭിക്കും
പാലക്കാട്: ഡിഇഒ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് പാലക്കാട് ഡിഇഓ ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചത്. കുടിശ്ശികയായി 24016 രൂപയാണ് വിദ്യാഭ്യാസ വകുപ്പ് അടയ്ക്കാനുള്ളത്. കണക്ഷന്‍ പുനസ്ഥാപിക്കാന്‍ അഭ്യര്‍ത്ഥിച്ച് കെഎസ്ഇബിക്ക് കത്തെഴുതി കാത്തിരിക്കുകയാണ് ഡിഇഒ ഓഫീസിലെ […]