മാവേലിക്കരയിലെ പ്രവർത്തനമില്ലാത്ത ചാരിറ്റി സംഘടനയുടെ മറവിൽ കോട്ടയം അയ്മനത്ത് പണം പിരിക്കാൻ ശ്രമം; സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു.
അയ്മനം : മാവേലിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാജി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ രസീത് അടിച്ചു ആളുകളിൽ നിന്നും പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വരമ്പിനകം മാഞ്ചിറ ഭാഗത്താണ് രണ്ട് ആളുകൾ സ്കൂട്ടറിലെത്തി വ്യാജ രസീത് […]