സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല: മകളുടെ വിവാഹം മുടങ്ങുമെന്ന പേടിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു
തിരുവനന്തപുരം: സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചിക്കാത്തതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ മകളുടെ വിവാഹാവശ്യത്തിനായാണ് തോമസ് തിരികെ ചോദിച്ചത് . പലതവണ ഈ ആവശ്യമുന്നയിച്ച് ബാങ്കിനെ സമീപിച്ചെങ്കിലും […]