video
play-sharp-fill

Saturday, July 12, 2025

Monthly Archives: May, 2024

പോർച്ചിൽ നിർത്തിയിട്ട കാറിനടിയിൽ അജ്ഞാതൻറെ ചെരുപ്പും രക്തക്കറയും ; ആശങ്കയിലായി വീട്ടുകാർ

തിരുവല്ല : പോർച്ചില്‍ നിർത്തിയിട്ട കാറിനടിയില്‍ രക്തക്കറയും മുൻവശത്തുളള ഗേറ്റില്‍ രക്തം പുരണ്ട വിരല്‍പ്പാടുകളും കണ്ടത് വീട്ടുകാരെ ആശങ്കയിലാക്കി. പൂങ്കുളം വാർഡില്‍ വെള്ളായണി കാർഷിക കോളേജിന് സമീപം കീഴൂർ വിദ്യാഭവനില്‍ ഹരീന്ദ്രൻ നായരുടെ വീട്ടിലെ...

ഭാര്യയെ കാണാനില്ല എന്ന ഭർത്താവിന്റെ പരാതി അന്വേഷിക്കുന്നതിനിടെ ഭാര്യയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തി: വീടു നോക്കാൻ എൽപ്പിച്ച് വിനോദ യാത്രയ്ക്ക് പോയ വീട്ടുകാരെത്തിയപ്പോൾ കണ്ടത് യുവാവ് തൂങ്ങി മരിച്ച നിലയിലും;...

  സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ യുവതിയും യുവാവും ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദർശൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദർശൻ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പൊലീസ് വിശദ അന്വേഷണം നടത്തും. അനിലയെ...

റീൽസ് ചിത്രീകരിക്കാൻ അപകടകരമാം വിധം കാറിൻ്റെ ഡോറിൽ ഇരുന്ന് യാത്ര ചെയ്ത് യുവാക്കൾ ; നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്

ആലപ്പുഴ : സോഷ്യൽ മീഡിയയിൽ വൈറലാവാൻ കായംകുളം - പുനലൂർ റോഡിൽ അപകടകരമാം വിധം കാറിൽ യാത്ര ചെയ്ത  യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ്...

ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ ചലച്ചിത്ര സംഗീത ജീവിതം ആരംഭിക്കുന്നത് കള്ളിച്ചെല്ലമ്മയിലെ “മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി … ” എന്ന ഗാനത്തിലൂടെയാണ്: ചിത്രത്തിന്റെ കഥ എഴുതിയത് പ്രഗത്ഭ മലയാള സാഹിത്യകാരൻ ജി.വിവേകാനന്ദൻ: വിവേകാനന്ദന്റെ...

  കോട്ടയം: പ്രശസ്ത നടി ഷീല തന്റെ അഭിനയ പ്രതിഭ കൊണ്ട് അനശ്വരമാക്കിയ കഥാപാത്രമാണ് കള്ളിച്ചെല്ലമ്മ . 1969 -ൽ പുറത്തിറങ്ങിയ ഈ സിനിമ മലയാളത്തിലെ ആദ്യത്തെ ഓർവ്വോ കളർ ചിത്രമായിരുന്നു . ചിത്രത്തിന്റെ കഥ...

കുമരകം തേവലക്കാട്ടുശ്ശേരി പരേതനായ ശ്രിധരൻ്റെ ഭാര്യ ദേവയാനി (90)നിര്യാതയായി.

  കുമരകം : ( വാർഡ് - 15) തേവലക്കാട്ടുശ്ശേരി പരേതനായ ശ്രിധരൻ്റെ ഭാര്യ ദേവയാനി (90) നിര്യാതയായി. മകൾ : ആശ മരുമകൻ: എം. ബി.മനോജ് . സംസ്ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ .

സുഹൃത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി, അമിത വേഗതയിൽ ബൈക്ക് ഓടിച്ച് അപകടം ; 17 കാരൻ മരിച്ചു, തിരിഞ്ഞുനോക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച് യുവാവ്

പത്തനംതിട്ട : അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച് യുവാവ്. പത്തനംതിട്ട കാരംവലിയിൽ അപകടത്തില്‍ പരുക്കേറ്റ 17കാരനെയാണ് സഹയാത്രികൾ വഴിയിൽ ഉപേക്ഷിച്ചത്.രാത്രി 9.15 നാണ് സംഭവം. അപകടത്തിൽ തുടർന്ന് നെല്ലിക്കാല...

മഴക്കാലം അടുത്തിട്ടും മഴക്കാല പൂർവ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല: കാത്തിരപ്പള്ളിയും പരിസരങ്ങളും മാലിന്യത്തിൽ മുങ്ങി .

  കാ ഞ്ഞിരപ്പള്ളി: മഴക്കാലമെത്താന്‍ ഇനിആഴ്ചകഴ്ച ള്‍ മാത്രം ബാക്കി നില്‍ക്കേ മഴക്കാല പൂർവ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചി ട്ടില്ല. വേനല്‍ മഴയില്‍തന്നെ ടൗണിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനിടെയാണ് മഴക്കാലപൂര്‍വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായിആക്ഷേപമുയർന്നിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡിനു...

കരീമഠം വലിയ വീട്ടിൽ ജോസഫ് (പപ്പി ) ഭാര്യ പെന്നിയമ്മ നിര്യാതയായി.

  കരീമഠം :വലിയ വീട്ടിൽ ജോസഫ് (പപ്പി ) ഭാര്യ പെന്നിയമ്മ നിര്യാതയായ്. ശവസംസ്കാരം ഇന്ന്(05/05/2024) രണ്ട് മണിക്ക് കല്ലുംങ്കത്ര സിംഹാസന പള്ളിയിൽ .

പാലക്കാട് വൻ മയക്കു മരുന്ന് വേട്ട: രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കാറിന്റെ ചില്ല് തകർത്ത് സാഹസികമായാണ് പിടികൂടിയത്: അറസ്റ്റിലായത് മലപ്പുറം തിരൂർ സ്വദേശി

  പാലക്കാട്: കാറിൽ കടത്തിയ 190 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം തിരൂർ സ്വദേശിയെ നാട്ടുകല്ലിൽ സാഹസികമായി പോലീസ് പിടികൂടി. നാട്ടുകൽ പോലീസും പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ പാലക്കാട് നാട്ടുകൽ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും.

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 94 ലോക്‌സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈ...
- Advertisment -
Google search engine

Most Read