സ്വന്തം ലേഖകൻ
കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
കോട്ടയത്തു നിന്നും...
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മുക്കാട്ടുപടി ഭാഗത്ത് ഉഷസ് ഭവൻ വീട്ടിൽ അരുൺ എസ്. ദാസ്...
സ്വന്തം ലേഖകൻ
കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കോട്ടയം കാണക്കാരി കണിയാംപറമ്പിൽ വീട്ടിൽ കുഞ്ഞാവ എന്ന് വിളിക്കുന്ന സുജേഷ് (25), ഏറ്റുമാനൂർ പേരൂർ കരിയാറ്റുപുഴ ഭാഗത്ത്...
അയർക്കുന്നം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് വന്നല്ലൂർകര മണിയാംകേരിയിൽ വീട്ടിൽ ഷിബിൻ ഷിബു (21), ഇയാളുടെ സഹോദരൻ ജയ്സൺ ഷിബു (24), മണർകാട്...
സ്വന്തം ലേഖകൻ
ഇടുക്കി: സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ്...
കോട്ടയം : പ്രവർത്തനരഹിതമായി അമ്മത്തൊട്ടിലുകൾ. കേരളത്തിൽ മൊത്തം 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. ഒരു കുഞ്ഞുജീവൻപോലും അനാഥമാകരുതെന്ന ചിന്തയിലാണ് 2002-ല്‍ സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സുരക്ഷിതസംരക്ഷണത്തിന് അമ്മത്തൊട്ടില്‍ തുറന്നത്. പക്ഷേ ഇപ്പോള്‍ വേണ്ടത്ര...
സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ അനീഷ് പറഞ്ഞു.
അനിലയും...
കോട്ടയം : മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ജില്ലാ നേഴ്‌സസ് വാരാഘോഷത്തിന് തിങ്കളാഴ്‌ച കോട്ടയത്ത് തുടക്കമാകും.
12 വരെ നീണ്ടു നിൽക്കുന്ന വാരാഘോഷം. മെയ് 6 തിങ്കളാഴ്‌ച രാവിലെ 9ന് ജില്ലാ ജനറൽ ആശുപത്രിയിൽ...
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. പത്തനാപുരം മഞ്ചള്ളൂർ മഠത്തിൽ മണക്കാട്ട് കടവിലാണ് അപകടം ഉണ്ടായത്.
കുളനട സ്വദേശി നിഖിൽ(20), മഞ്ചള്ളൂർ സ്വദേശി സുജിൻ എന്നിവരാണ് മരിച്ചത്.
ഒരു ബിസിനസ് ആരംഭിച്ച് സ്വന്തം കാലിൽ നിൽക്കുക എന്നുള്ളത് മിക്കവരുടെയും സ്വപ്നമാണല്ലേ. പുതുമയുളള ആശയം കൊണ്ടുവന്ന് മികച്ച വരുമാനം നേടാൻ ഏവരും ആഗ്രഹിക്കുന്നതുമാണ്. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് മിക്കവരും ആഗ്രഹങ്ങള്‍ ഒഴിവാക്കുകയാണ്...