video
play-sharp-fill

Monday, July 14, 2025

Monthly Archives: May, 2024

ചൂടു വർദ്ധിച്ചപ്പോൾ കുമരകത്തെ മികച്ച കർഷകന്റെ കോഴികൾ ചത്തൊടുങ്ങി: ഏതാനും ദിവസങ്ങൾക്കുള്ളിൽ 100 കോഴികൾ ചത്തു. പക്ഷിപ്പനിയല്ലന്ന് സ്ഥിരീകരിച്ചു

  കുമരകം : അന്തരീക്ഷത്തിലെ ചൂടിന്റെ അളവ് വർദ്ധിച്ചത് കുമരകത്തെ കോഴി കർഷകനെ ചതിച്ചു. താപനിലയിലുണ്ടായ മാറ്റം മൂലം ഫിലിപ്പ് വി കുര്യൻ എന്ന കർഷകന്റെ 100 കോഴികൾ പൂർണ്ണമായും ചത്തു. ഇതോടെ കോഴിവളർത്തലിനായി...

തേക്കടിയിൽ 16 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടും ബോട്ടുകൾ നന്നാക്കിയില്ല: ഡിങ്കിയിലും ചങ്ങാടത്തിലുമായി യാത്ര ചെയ്ത് ഉദ്യോഗസ്ഥർ

തേക്കടി: തേക്കടി തടാകത്തിൽ അറ്റകുറ്റപ്പണികൾക്കായി ബോട്ടുകൾ കരക്ക് കയറ്റിയതോടെ യാത്ര ബുദ്ധിമുട്ടിൽ. പെരിയാർ കടുവ സങ്കേതത്തിലെ വനപാലകർക്ക് ജോലിസ്ഥലത്തെത്താൻ കഴിയുന്നില്ല. ഡിങ്കിയിലും ചങ്ങാടത്തിലും കയറാൻ പറ്റുന്നതിൽ കൂടുതൽ പേർ കയറി തേക്കടി തടാകത്തിലൂടെ...

തലയോലപറമ്പിൽ എസ്.എൻ.ഡി.പി. കുടുംബ സംഗമവും വാർഷികവും നടത്തി.

തലയോലപ്പറമ്പ് : ടൗൺ മാത്താനം 706 നംമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ കീഴിലുള്ള ശ്രീനാരായണ കുടുംബ യൂണിറ്റിൻ്റെ കുടുംബ സംഗമവും വാർഷികാഘോഷവും കറുന്തറ -തായ് മടത്തിൽ വെച്ച് നടത്തി. യൂണിറ്റ് പ്രസിഡൻ്റ് സി.കെ. രാജൻ വാളവേലിയുടെ അദ്ധ്യക്ഷതയിൽ...

പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സംഗീതത്തിലെ പെൺപാതകൾ ‘ എന്ന പുസ്തകത്തിൻ്റെ ചർച്ച സംഘടിപ്പിച്ചു.

  വൈക്കം : വൈക്കം പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠനകേന്ദ്രത്തിന്റെയും സമത (എ കളക്റ്റീവ് ഫോർ ജൻഡർ ജസ്റ്റിസ്‌ ) യുടേയും നേതൃത്വത്തിൽ 'ഇന്ത്യൻ സംഗീതത്തിലെ പെൺപാതകൾ ' എന്ന പുസ്തകത്തിൻ്റെ ചർച്ച സംഘടിപ്പിച്ചു. ഗ്രന്ഥശാല...

വീണ്ടും ജീവനെടുത്ത് അരളി…! പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം; പത്തനംതിട്ടയില്‍ അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട: അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം. അടുത്തുളള വീട്ടിലുകാർ വെട്ടിക്കളഞ്ഞ അരളി തീറ്റയ്ക്കൊപ്പം അബദ്ധത്തില്‍ നല്‍കിയതാണ്...

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവ്; ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഉപയോഗം. പീക്ക് ആവശ്യകതയും കുറഞ്ഞു. ഇന്നലത്തെ ആവശ്യകത 5482...

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ പര്യടനത്തിന് യാത്ര തിരിച്ചു: ഭാര്യയും കൊച്ചുമകനും ഒപ്പമുണ്ട്

തിരുവനന്തപുരം: 16 ദിവസത്തെ വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. ഭാര്യ കമലയും കൊച്ചുമകനും ഒപ്പമുണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ്...

ലൈസൻസിനും ആര്‍സി ബുക്കിനുമായി കാത്തിരിക്കുന്നത് നിരവധി പേര്‍; കുടിശ്ശിക നല്‍കിയിട്ടും അച്ചടി വൈകുന്നു; മുൻകാല അപേക്ഷകള്‍ വൻതോതില്‍ കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസൻസിനും ആർസി ബുക്കിനുമായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. അച്ചടിക്കുന്ന കമ്പനിക്ക് കുടിശ്ശിക തുക നല്‍കിയെങ്കിലും മുൻകാല അപേക്ഷകള്‍ വൻതോതില്‍ കെട്ടിക്കിടക്കുന്നതാണ് അച്ചടി വൈകാൻ കാരണം. ഒരു ദിവസം ഇരുപതിനായിരം...

ഡോക്ടർ പൽപ്പു കുടുംബ /സംഗമവും അവാർഡ് ദാനവും.

  തലയോലപറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 5017ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിലെ 17-ആമത് ഡോക്ടർ പൽപ്പു സ്മാരക കുടുംബ സംഗമവും ആദരിക്കലും യൂണിയൻ സെക്രട്ടറി അഡ്വ...

മാത്യു കുഴൽനാടന് തിരിച്ചടി: മാസപ്പടി കേസില്‍ അന്വേഷണം ഇല്ല, മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി വിവാദ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹർജി തള്ളി, അന്വേഷണമില്ല. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ പിണറായി വിജയന്‍, മകള്‍...
- Advertisment -
Google search engine

Most Read