തിരുവാമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.
ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല. അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന്...
ചെന്നൈ: ചെന്നൈയിലെ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച.
സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം കവർന്നു.
മുത്താപ്പുതുപ്പെട്ട‌് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം:കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ്...
അയ്മനം: അയ്മനം നമ്മുടെ ഗ്രാമം - എഎൻജിയുടെ ആഭിമുഖ്യത്തിൽ അയ്മനം പിജെഎം യുപി സ്കൂളിൽ വെച്ച് നടക്കുന്ന 'വേനൽ പറവകൾ' എന്ന് പേരിട്ടിരിക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പിന് ഇന്നു തുടക്കം.
മെയ് അഞ്ചിന് സമാപിക്കും....
പുതുപ്പള്ളി: പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന്കൊടിയേറി. പുതുപ്പള്ളി എറികാർഡ് കരകളിൽ നിന്ന് കൊടിമര ഘോഷയാത്ര എത്തിയതോടെ വികാരി ഫാ....
സ്വന്തം ലേഖകൻ
കണ്ണൂര്‍: പേരാവൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ 20കാരന്‍ മരിച്ചു. കണ്ണൂര്‍ മണത്തണ പുതിയപുരയില്‍ അഭിഷേക് (20) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി അഭിഷേക് സഞ്ചരിച്ച സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ കൊയിലി...
അയ്മനം: ഒളശ്ശ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാരംഗി മ്യൂസിക്ക് ക്ലബ്ബിന്റെ രണ്ടാം വാർഷികം പതിനാറാം വാർഡ് മെമ്പർ അനുശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ചാക്കോ തരകൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ, സിനിമ, കോമഡി...
കോട്ടയം: നഗര പരിസരങ്ങളിലും സമീപ പഞ്ചായത്തുകളിലും അനധികൃത അറവുശാലകൾ പെരുകുന്നതായി പരാതി. ഒരു നിയമവും പാലിക്കാതെ പ്രവർത്തിക്കുന്ന അറിവുശാലകൾക്കെതിരെ നടപടി വൈകുന്നു. ആവശ്യമായ പരിശോധനയും നടക്കുന്നില്ല.
ആർക്കും എപ്പോഴും എവിടെയും ആടുമാടുകളെ കശാപ്പ് ചെയ്യാമെന്ന്...