സ്വന്തം ലേഖകൻ
ഡ്രൈഡേ ദിവസങ്ങളിലും,ഞായറാഴ്ചകളിലും ബ്ലാക്ക് മാർക്കറ്റിൽ വില്പന നടത്താൻ സൂക്ഷിച്ച 54 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പാലാ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബീ യുടെ നേതൃത്വത്തിലുള്ള
എക്സൈസ് ടീം പിടികൂടി.
രാമപുരം ഏഴാച്ചേരി ഭാഗത്ത്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ വി.മുരളീധരന്റെ കയ്യിലുള്ളത് 1000 രൂപ. സ്വന്തമായി വീടോ വസ്തുവോ ഇല്ല. എഫ്ഡി അക്കൗണ്ടിൽ ശമ്പളം വന്ന വകയിൽ 10,44,274 രൂപയുണ്ട്. 12...
തിരുവനന്തപുരം : വിതുരയില്‍ ഭാര്യയുമായി വഴക്കിട്ട ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വിതുര സ്വദേശി സ്മിതേഷ് (38) ആണ് മരിച്ചത്. ശനിയാഴ്ച വെളുപ്പിന് രണ്ടരയോടെ ഭാര്യ അശ്വതിയുമായി വഴക്കിടുകയും വീട്ടില്‍ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി...
എറണാകുളം കറുകപ്പള്ളിയിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു കറുകപ്പള്ളി സ്വദേശിയായ അബുൾ ഹസൻ എന്ന വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർത്ഥി ഓടിച്ചിരുന്ന സൈക്കിളിന്റെ ഹാൻഡിലിൽ കേബിൾ കുരുങ്ങുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥിയുടെ കൈ വിരൽ...
സ്വന്തം ലേഖകൻ
കാസർക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനു പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിച്ചാൽ കടുത്ത നടപടി എടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.
പൊലീസിന്റെ കുറിപ്പ്
റിയാസ് മൗലവി...
എരുമേലി : സ്കൂട്ടർ മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. പീരുമേട് പെരുവന്താനം, കങ്കാണിപാലം പോയില്ലത്ത് വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന രാജീവ് പി.റ്റി (48 )യെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി പതിനാലാം തീയതി...
കാസർകോട്: മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്‌എസുകാരെയും വെറുതെവിട്ട കോടയില്‍ പ്രതികരണലുമായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷജിത്ത്.
വിധി അല്‍ഭുതകരമാണെന്നും...
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി ചീങ്കല്ലേൽ ഭാഗത്ത് വെള്ളിലാംതടത്തിൽ വീട്ടിൽ ജസ്സൻ സെബാസ്റ്റ്യൻ (28), മോനിപ്പള്ളി കോമക്കൽ വീട്ടിൽ മിഥുൻ മാത്യു...