video
play-sharp-fill

Friday, July 11, 2025

Monthly Archives: March, 2024

‘അസ്വസ്ഥതയുണ്ടാക്കുന്ന പേര്’; കേരള സര്‍വകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്നു പേരിട്ടിരിക്കുന്നതിനെതിരെ ഹര്‍ജി

കൊച്ചി: കേരള സർവകലാശാല കലോത്സവത്തിന് 'ഇൻതിഫാദ' എന്നു പേരിട്ടിരിക്കുന്നതിനെതിരെ ഹർജി. കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷ് എന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഹർജി നല്‍കിയിരിക്കുന്നത്. പലസ്തീൻ -ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ട്...

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു ; ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നടപടിയാണ് സമിതി അംഗീകരിച്ചത്

സ്വന്തം ലേഖകൻ നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു. കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ ചങ്ങനാശ്ശേരി വാഴപ്പള്ളി തൈപ്പറമ്പിൽ വീട്ടിൽ വിനീഷ്(32) , ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ...

മോഷണ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; കാണക്കാരി സ്വദേശി അറസ്റ്റിൽ

ഗാന്ധിനഗര്‍: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി, വെമ്പള്ളി ചെമ്മനംപറമ്പിൽ വീട്ടിൽ ഷിജി (54) നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍...

വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം; ഏറ്റുമാനൂർ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

ഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വിലങ്ങിപടിയിൽ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ലിജോ മാത്യു (42), ഏറ്റുമാനൂർ കുന്താണിയിൽ വീട്ടിൽ ഷംനാസ് കെ.ബി (34) എന്നിവരെയാണ്...

സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം; മാര്‍ച്ച്‌ 2 ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും

വയനാട്: മാർച്ച്‌ 2 ശനിയാഴ്ച കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ. പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ...

‘സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് അവരുതന്നെ’; ഗര്‍ഭഛിദ്രത്തില്‍ സ്ത്രീക്ക് കൂടുതല്‍ അവകാശം നല്‍കുന്ന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിന് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന ഉത്തരവുമായി കേരള ഹൈക്കോടതി. 23 വയസുകാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാല്‍ 20 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍...

അല്‍ഫാമും കുഴിമന്തിയും കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ ഒൻതു പേര്‍ ഉള്‍പ്പെടെ 21പേര്‍ ആശുപത്രിയില്‍; ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരം: വർക്കലയില്‍ ഭക്ഷ്യവിഷബാധയേറ്റ് 21പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധിപേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെമ്പിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിലായത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹോട്ടലില്‍ നിന്ന്...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (01/03/2024)

കോട്ടയം: ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം ( 01/03/2024) 1st Prize- Rs. 70,00,000/- NR 889140 (GURUVAYOOR) Agent Name: SHEEBA Agency No.: R...

വീട്ടിൽ നിന്നും ഇറങ്ങി വഴിതെറ്റിയ നാലു വയസ്സുകാരനെ കണ്ടെത്തി കോട്ടയം ഈസ്റ്റ് പോലീസ്

കോട്ടയം : വീട്ടിൽ നിന്നും ഇറങ്ങി വഴിതെറ്റിയ നാലു വയസ്സുകാരനെ നിമിഷങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തിച്ച് കോട്ടയം ഈസ്റ്റ്‌ പൊലീസ്. കോട്ടയം റബർ ബോർഡിന് സമീപം താമസിക്കുന്ന ബീഹാർ സ്വദേശികളായ ദമ്പതികളുടെ നാലുവസ്സുള്ള മകനെ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിയുടെ ശിക്ഷ ഹൈക്കോടതി ശരി കൊണ്ടു.

കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിയുടെ ശിക്ഷ കോടതി ശരിവെച്ചു. എന്നാൽ കോടതി വിധിച്ച ശിക്ഷ 2 വർഷം കഠിനതടവായി ജസ്റ്റന്മാരായ പി.ബി സുരേഷ്കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച്...
- Advertisment -
Google search engine

Most Read