Friday, February 20, 2026

Monthly Archives: March, 2024

കടുത്ത വേനൽ കാരണം വീടിനകത്തും പുറത്തും കഴിയാൻ സാധിക്കാത്ത അവസ്ഥ ; കൂൾ ആകാൻ എസി പിടിപ്പിച്ചിട്ടു കാര്യമില്ല; വേനൽക്കാലത്ത് പാലിക്കേണ്ട 5 നിയമങ്ങൾ ഇവയൊക്കെ…

സ്വന്തം ലേഖകൻ  കടുത്ത വേനൽ കാരണം വീടിനകത്തും പുറത്തും കഴിയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. മുറിയിൽ എസി പിടിപ്പിച്ചും ദിവസത്തിൽ നാല് നേരം കുളിച്ചുമൊക്കെ ശരീരം തണുപ്പിക്കാൻ പ്രയാസപ്പെടുകയാണ് ആളുകൾ. എന്നാൽ മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം...

സ്ഥിരമായി താമസിച്ചിരുന്ന വീടാണ് ഇതിനകത്ത് കിടന്ന് തന്നെ മരിക്കണം ; അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു ; വീടിന്റെ വാതില്‍ കമ്പിപ്പാരകൊണ്ട് സ്വയം തകര്‍ത്ത് വീടിനകത്ത് കയറി 78 കാരിയായ...

സ്വന്തം ലേഖകൻ  കൊച്ചി: തൈക്കുടത്ത് അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു. സരോജിനി എന്ന 78-കാരിയാണ് വീടിന് പുറത്തായത്. സരോജിനിയെ വീട്ടില്‍ കയറ്റണമെന്ന് നേരത്തേ ആര്‍.ഡി.ഒ. ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെട്ടില്ല...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറുവർഷം തടവും പിഴയും വിധിച്ച് കോടതി 

സ്വന്തം ലേഖകൻ  തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ 6 വർഷം തടവിനും 30000 രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻക്കര മണലൂർ കണിയാൻകുളം ആളുനിന്നവിളവീട്ടിൽ സന്തോഷ്‌ കുമാറിനെ (43)യാണ്...

വീട്ടുകാരുടെ ഉറക്കം കെടുത്തി കിണറില്‍ വീണ മൂര്‍ഖന്‍ പാമ്പ് ;  സ്‌നേക്ക് റെസ്‌ക്യൂ ടീം എത്തിയെങ്കിലും നിരാശയോടെ മടക്കം ; ഒടുവിൽ  സംഭവിച്ചത് 

സ്വന്തം ലേഖകൻ  കോഴിക്കോട്: കിണറില്‍ വീണ മൂര്‍ഖന്‍ പാമ്പ് വീട്ടുകാരുടെ ഉറക്കം കെടുത്തിയത് ദിവസങ്ങളോളം. കിഴക്കോത്ത് പന്നൂര്‍ സ്വദേശി ഒ പി മുഹമ്മദ് മുസ്ലിയാരുടെ വീട്ടുമുറ്റത്തെ കിണറിലാണ് മൂര്‍ഖന്‍ പാമ്പ് വീണത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു...

ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം ; സംഭവത്തിൽ 13 പേർ പൊലീസ് പിടിയിൽ ; പിടിയിലായത് മൂന്ന് സ്ത്രീകളും 10 പുരുഷന്മാരും ; അനാശാസ്യ പ്രവർത്തനം നടത്തിയത് കുപ്രസിദ്ധനായ ​ഗുണ്ടയുടെ നേതൃത്വത്തിൽ...

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഇതുവരെ 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്....

225 രാജ്യസഭ എംപിമാരിൽ 33 ശതമാനം പേർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ; എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപ ; 31 പേർ കോടീശ്വരന്മാർ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്

സ്വന്തം ലേഖകൻ  ദില്ലി: 225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളിൽ 33 ശതമാനം പേർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സിറ്റിംഗ് എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എഡിആറിന്റെ...

പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം ; ആര്‍.ടി.ഒമാര്‍ നെട്ടോട്ടത്തില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കികൊണ്ട് ഉത്തരവ് ഇറങ്ങി. ആര്‍.ടി.ഒമാരും ജോ. ആര്‍.ടി.ഒമാരും ഈ മാസം 15-നുള്ളില്‍ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണം. 13.07 സെന്റ്...

കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങി: ​ഗൃഹനാഥൻ ശ്വാസം കിട്ടാതെ മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. കടയ്ക്കൽ അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് (65) മരിച്ചത്. കിണറ്റിൽ ഇറങ്ങിയ ഉണ്ണി ബോധരഹിതനായി വീഴുകയായിരുന്നു. ഇന്ന്...

പ്രചാരണം ആവേശത്തിലേക്ക്; ഉദ്ഘാടനങ്ങളും സ്വീകരണ പരിപാടികളുമായി പ്രചാരണം ഊർജ്ജിതമാക്കി കോട്ടയം ലോക്സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ;  വികസന രേഖ നാളെ പ്രകാശനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: ഉദ്ഘാടനങ്ങളും സ്വീകരണ പരിപാടികളുമായി പ്രചാരണം ഊർജ്ജിതമാക്കി കോട്ടയം ലോക്സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. രാവിലെ 11 മണിക്ക് മരങ്ങാട്ടുപള്ളിയിൽ എം പി ഫണ്ട് ചിലവഴിച്ച്...

പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിലെ ടി ആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപാറയിൽ വീണ്ടും കടുവ ഇറങ്ങി ; കടുവയുടെ മുന്നിൽ നിന്നും തോട്ടം തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഭീതിയിൽ തൊഴിലാളികൾ

സ്വന്തം ലേഖകൻ മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ടി ആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപാറയിൽ വീണ്ടും കടുവ ഇറങ്ങി. തോട്ടം തൊഴിലാളി രക്ഷപ്പെട്ടത് തലനാര് ഇഴയ്ക്ക്. ചെന്നപ്പാറ എ ഡിവിഷനിൽ...
- Advertisment -
Google search engine

Most Read