Saturday, February 21, 2026

Monthly Archives: March, 2024

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം (02/03/2024)

കോട്ടയം: ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം (02/03/2024) 1st Prize- Rs. 80,00,000/ - KZ 886529 (PUNALUR) Agent Name: VISHNU DAS V Agency...

കുടമാളൂർ വാസുദേവപുരം ക്ഷേത്രത്തിൽ കൊടിയേറി: മാർച്ച് :8 – ന് ആറാട്ട്:

  സ്വന്തം ലേഖകൻ കുടമാളൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് വക വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങ് നടന്നത്. മാർച്ച് ആറിനാണ്...

മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ് : സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് നടക്കാവ് പൊലീസ്

കോഴിക്കോട് : മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ബിജെപി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് നടക്കാവ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ബോധപൂര്‍വ്വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്....

കുമരകം ലക്ഷ്മി വിലാസിൽ ഇന്ദിരാ ദേവി (ഓമന ടീച്ചർ – 91 ) നിര്യാതയായി:

കുമരകം : എസ് എൽ ബി എൽ പി സ്കൂൾ, കുമരകം ഗവ. യു പി സ്കൂൾ എന്നി വിദ്യാലയങ്ങളിലെ മുൻ അധ്യാപിക ലക്ഷ്മി വിലാസിൽ ഇന്ദിരാ ദേവി (ഓമന ടീച്ചർ -...

കോടതി ഇടപെട്ടു: കുമരകം വഴി ചേര്‍ത്തല ബസ്സ് സര്‍വ്വീസ് പുനരാംരംഭിച്ചു:

  സ്വന്തം ലേഖകൻ കുമരകം : പതിനാറ് മാസം മുന്‍പ് നിശ്ചലമായ കോട്ടയം കുമരകം ചേര്‍ത്തല ബസ്സ് സര്‍വ്വീസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുനരാരംഭിച്ചു. മീഡിയം പാസഞ്ചര്‍ ഹെഹിക്കിള്‍ ഇനത്തില്‍ ഉള്‍പ്പെട്ട ബസ്സാണ് വെള്ളിയാഴ്ച രാവിലെ...

തോമസ് ചാഴികാടൻ എ പ്ലസ് നേടിയ എംപി: തോമസ് ചാഴികാടൻ എം പിയുടെ വികസന രേഖ പ്രകാശനം ചെയ്ത് മന്ത്രി വി എൻ വാസവൻ

കോട്ടയം: എം പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന് സഹകരണ - തുറമുഖ വകുപ്പ്...

കെ.വി. ജോസ് അനുസ്മരണം നടത്തി

കുമരകം: കെ.എ.യൂ ഫാം വർക്കേഴ്സ് യൂണിയൻ സംസ്‌ഥാന സെക്രട്ടറിയായിരുന്ന കെ.വി ജോസിൻ്റെ 4-ാമത് അനുസ്മരണ ദിനം സംഘടിപ്പിച്ചു. കുമരകം ആർ.എ.ആർ.എസി ൽ നടന്ന ചടങ്ങിൽ കെ.വി ജോസിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പതാക ഉയർത്തിയതിന്...

കേരളാ പോലീസ് ജ്വാല 2.0 സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു; കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: കേരളാ പോലീസ് ജ്വാല 2.0 സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി മാർച്ച് 2, 3 തീയതികളിൽ...

സിദ്ധാർത്ഥൻ്റെ കൊലപാതകം എസ്എഫ്ഐയുടെ ഫാസിസ്റ്റ് പ്രവർത്തനങ്ങളുടെ ഉദാഹരണമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ് :

  സ്വന്തം ലേഖകൻ ബ്രഹ്മമംഗലം. പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥൻ്റെ കൊലപാതകം എസ്എഫ്ഐയുടെ ഫാസിസ്റ്റ് പ്രവർത്തനങ്ങളുടെ ഉദാഹരണമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ് പറഞ്ഞു. ബ്രഹ്മമംഗലം സൂര്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍; വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് മാര്‍ച്ച്‌ മൂന്ന്, ഞായറാഴ്ച നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച്‌...
- Advertisment -
Google search engine

Most Read