Saturday, February 21, 2026

Monthly Archives: March, 2024

ഞാന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു; അനില്‍ ആന്റണിക്കായി കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരും; അപ്പന്റെ പിന്തുണ മകനില്ല ; പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്

സ്വന്തം ലേഖകൻ കോട്ടയം: പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്. അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥി അനില്‍ ആന്റണിയെ പരാജയപ്പെടുത്തേണ്ടിവരുമെന്നും കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെന്നും പിസി ജോര്‍ജ് പറഞ്ഞു. അപ്പന്റെ...

തേർഡ് ഐ ന്യൂസിൻ്റെ പുതിയ ഓഫീസും സ്റ്റുഡിയോയും കോട്ടയത്ത് സഹകരണ മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു;നിഷ്പക്ഷതയുടേയും സത്യസന്ധതയുടേയും മൂന്നാം കണ്ണിലൂടെ വാർത്തകളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച മാധ്യമമാണ് തേർഡ് ഐ ന്യൂസെന്ന്...

  സ്വന്തം ലേഖകൻ കോട്ടയം: തേര്‍ഡ് ഐ ന്യൂസിന്റെ പുതിയ ഓഫീസും സ്റ്റുഡിയോയും സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കോട്ടയത്ത് ശാസ്ത്രീ റോഡിൽ ഉദ്ഘാടനം ചെയ്തു. ജോസ്കെ. മാണി എംപി, തോമസ്...

എസ്എസ്എല്‍സി പരീക്ഷ മറ്റന്നാള്‍; 4,27,105 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും ; 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും ; പരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി / റ്റിഎച്ച്എസ്എല്‍സി / എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍...

23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ ; പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് 3ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ്...

വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് കൃഷ്ണൻതൃക്കേൽ ഭാഗത്ത് ശ്രീജ ഭവൻ വീട്ടിൽ ശരത്ത് (32) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ടി.വി പുരം സ്വദേശിയെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ വൈക്കം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം കിഴക്കേ കണിയാംതറ വീട്ടിൽ ഷാരോൺ കെ.എസ് (22) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ്...

കോട്ടയം കുമാരനല്ലൂരിൽ ലോറി കടയിലേക്ക് പാഞ്ഞുകയറി: ഡ്രൈവർക്ക് പരിക്ക്

  കോട്ടയം : കുമാരനല്ലൂരിൽ ലോറി കടയിലേക്ക് ഇടിച്ചു കയറി . അപകടത്തെ തുടർന്ന് കുടുങ്ങിയ ഡ്രൈവറെ ലോറിയുടെ മുൻ വശം വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. ഡ്രൈവർ ഉറങ്ങി പോയതാണന്നു കരുതുന്നു. രാവിലെ ആറ് മണിയോടെയാണ് അപകടം...

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; 16 ലക്ഷത്തോളം രൂപ തട്ടിയെടുത്തു ; കേസിൽ 50 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയും, പീഡിപ്പിക്കുകയും ചെയ്ത കേസിൽ 50 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, തോപ്പുംപടി കോർപ്പറേഷൻ ലൈബ്രറി ഭാഗത്ത്...

ലോക്സഭ തെരഞ്ഞെടുപ്പ്; 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു ; പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളും ; പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീണ്ടും ജനവിധി...

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. കേരളത്തിലെ...

സൈബര്‍ ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തികോളുകള്‍ ; അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തും ; വിദേശത്തുനിന്ന് വാട്‌സാപ്പില്‍ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍...

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശത്തുനിന്ന് വാട്‌സാപ്പില്‍ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ്. അപരിചിതരായ രാജ്യാന്തര വാട്‌സ്ആപ്പ് കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇത്തരം...
- Advertisment -
Google search engine

Most Read