Monday, February 16, 2026

Monthly Archives: February, 2024

കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ തീപ്പിടുത്തം തുടരുന്നു ; കുടിവെള്ളം അടക്കം മുടങ്ങി പ്രദേശവാസികൾ ദുരിതത്തിൽ

കോട്ടയം : ജില്ലയിലെ മലയോര മേഖലയിലെ തീപിടുത്തത്തില്‍ കുടിവെള്ളം അടക്കം മുടങ്ങി പ്രദേശവാസികള്‍ ദുരിതത്തില്‍. തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി കാഞ്ഞിരപ്പള്ളിയില്‍ നാലിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. 50 കുടുംബങ്ങളില്‍ ശുദ്ധജലം എത്തിക്കുന്ന ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍...

അനന്ദുവിന്റെ ജീവൻ രക്ഷിക്കാൻ രണ്ടു പഞ്ചായത്തുകൾ കൈകോർക്കുന്നു:

  സ്വന്തം ലേഖകൻ തലയാഴം: ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലായ 24കാരൻ്റെ ജീവൻ രക്ഷിക്കാനുള്ള ചികിൽസയ്ക്കായി നാടൊരുമിക്കുന്നു. തലയാഴം പുന്നപ്പൊഴിയിൽ പെരുമശേരിയിൽ ഷാജിയുടെ മകൻ അനന്ദുവിൻ്റെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് തലയാഴം,...

ട്രെയിൽ തട്ടി അമ്മയും കുഞ്ഞും മരിച്ചു: സംഭവം വർക്കലയിൽ: ആളെ തിരിച്ചറിഞ്ഞില്ല:

  സ്വന്തം ലേഖകൻ വർക്കല :വർക്കലയിൽ അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ്...

ഓപ്പറേഷൻ തിയ്യറ്ററുകളിൽ റീൽസ്;സർക്കാർ ആശുപത്രിയിലെ മൂന്ന് നേഴ്സുന്മാരെ പിരിച്ച് വിട്ടു

ഛത്തീസ്‌ഗഡ് : ഛത്തീസ്ഗഡിലെ റായ്പൂർ നഗരത്തിള്ള ദൗ കല്യാണ്‍ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച്‌ സെൻ്ററിലാണ് സംഭവം. ദിവസ വേതനമുള്ള ജോലിക്കാരാണ് ഓപ്പറേഷൻ തിയ്യറ്ററുകളിൽ റീൽസ് ചെയ്തത്. തുടർന്ന് സോഷ്യൽ മീഡിയിൽ...

എ.എ റഹീമിൻ്റെ മാതാവ് നബീസ ബീവി (79)അന്തരിച്ചു

  വെമ്പായം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റും രാജ്യസഭാംഗവുമായ എ എ റഹീമിൻ്റെ മാതാവ് നബീസ ബീവി (79)അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനുശേഷം ഇന്നു വൈകുന്നേരം 5.30ന് വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര...

കാരണം ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കി; നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് തൽക്കാലം സസ്പെൻഡ് ചെയ്യില്ല

  തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാൻ കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍...

മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു ; ദമ്പതികളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവർക്കാണ് വെട്ടേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തോമസും ഭാര്യ ഓമനയും കുളിക്കാനായി പോകും വഴിയാണ്...

കോട്ടയം ടൗണിൽ അനധികൃത മദ്യക്കച്ചവടം ; 20 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോദ് കെ ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത് 

സ്വന്തം ലേഖകൻ കോട്ടയം :കോട്ടയം ചന്തക്കവലയിൽ അനധികൃത മദ്യവില്പന നടത്തിയ ഒറീസ സ്വദേശി ജക്കറിയ ബർബൂയ . (32) എന്നയാളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോദ് കെ ആറിന്റെ നേതൃത്വത്തിലുള്ള സംഘം...

750 കോടിയിൽ മകളുടെ വിവാഹം; മകന്റെ അത്യാഡംബര വിവാഹത്തിന് ഒരുക്കങ്ങളായി മുകേഷ് അംബാനി

  മുംബൈ: വിവാഹം ജൂലൈയിൽ ആണെങ്കിലും അതിന് മുന്നോടിയായി ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹപൂർവ്വ ആഘോഷങ്ങള്‍ അത്യാഡംബരമായി നടക്കുവാൻ പോകുന്നു. ആയിരത്തിലധികം അതിഥികൾക്കാണ് ക്ഷണം ഉള്ളത്. ആയതിനാൽ 2500 ല്‍ അധികം വ്യത്യസ്ത വിഭവങ്ങള്‍...

തൊടുപുഴ മാനത്തൂരിൽ നാല് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക് ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ  തൊടുപുഴയ്ക്ക് സമീപം മാനത്തൂരിൽ 4 കാറുകൾ തമ്മിൽ കൂട്ടിന്ന്യി ടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മാനത്തൂർ സ്കൂൾ ജംഗ്ഷനിൽ രാവിലെ എട്ടുമണിയോടെ ആയിരുന്നു...
- Advertisment -
Google search engine

Most Read