Monday, February 16, 2026

Monthly Archives: February, 2024

ആൾതാമസം ഇല്ലാത്ത വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങൾ മോഷ്ടിച്ചു; ദമ്പതികൾ അറസ്റ്റിൽ; പിടിയിലായത് കുറവിലങ്ങാട് സ്വദ്ദേശികൾ

കുറവിലങ്ങാട്: വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി ഭാഗത്ത് പാറയിൽ വീട്ടിൽ ജനാർദ്ദനൻ (46), ഇയാളുടെ ഭാര്യ...

കൊച്ചിയിൽ ചികിത്സ തേടിയെത്തിയ 55 കാരന്റ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് പാറ്റയെ

കൊച്ചി : കടുത്ത ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയത് പാറ്റ. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആളുടെ ശ്വാസകോശത്തിൽ നിന്ന് നീക്കിയ പാറ്റയ്ക്ക് നാല് സെന്റിമീറ്ററോളം നീളമുണ്ട്. ഇന്റര്‍വെന്‍ഷണല്‍...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (28/02/2024)

കോട്ടയം: ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (28/02/2024) 1st Prize- Rs. 1,00,00,000/- FV 738928 (THIRUVANANTHAPURAM) Agent Name: SUGANDHI R Agency No.:...

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി: വഴിയോരക്കട തകർത്തു:തോട്ടംമേഖലയിൽ തമ്പടിച്ചിരിക്കുകയാണ്:

  സ്വന്തം ലേഖകൻ ഇടുക്കി : മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. തലയാറിന് സമീപത്തെത്തിയ കാട്ടാന മറയൂർ പാതയിലെ വഴിയോരക്കട തകർത്ത ശേഷം തോട്ടംമേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. നാട്ടുകാരാണ് റോഡരികിൽ നിന്നും പടയപ്പയെ തുരത്തിയത്. പടയപ്പയുടെ സ്വഭാവത്തിൽ അടുത്തിടെ...

പരിപ്പ് എസ്എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 20-മത് വാർഷികം മാർച്ച് 3-ന്:

  സ്വന്തം ലേഖകൻ പരിപ്പ്: ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപതാമത് വാർഷികം മാർച്ച് 3-ന് ഞായറാഴ്ച നടക്കും. പരിപ്പ് എസ്എൻഡിപി ശാഖാ യോഗത്തിന്റെ പോഷകസംഘടനയായ 112-ാം നമ്പർ വനിതാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 20 വർഷങ്ങളായി...

കൊല്ലത്ത് മുകേഷിന്റെ പ്രചരണത്തിനായി മമ്മൂട്ടി അടക്കമുള്ള സിനിമാതാരങ്ങള്‍ എത്തും; വിജയം ആവര്‍ത്തിക്കാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ഇറങ്ങുമ്പോൾ മുകേഷിന് കാര്യങ്ങൾ എളുപ്പമാകില്ല 

  കൊല്ലം : നടന്‍ മുകേഷിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ കൊല്ലം ലോക്‌സഭാ മണ്ഡലം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിനായി എന്‍.കെ.പ്രേമചന്ദ്രന്‍ രംഗത്തിറങ്ങുള്‍ മുകേഷിനു കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. എങ്കിലും ഇടത് മുന്നണിയും സിപിഎമ്മും...

പൂഞ്ഞാർ സംഭവം ഈരാറ്റുപേട്ടയെ വർഗീയവൽക്കരിക്കാനുളള നീക്കം; ജനകീയ പ്രതിഷേധത്തിന് എസ്.ഡി പി .ഐ. നേതൃത്വം നൽകും

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാത്ഥികൾ ഫെയർവെൽ ആഘോഷത്തിന്റ ഭാഗമായി ഫോട്ടോ ഷൂട്ടിനായി പൂഞ്ഞാർ ഫെറോന പള്ളി മൈതാനത്ത് വാഹനം പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പള്ളിയിലെ കൊച്ചച്ചനുമായി വിദ്യാത്ഥികളുടെ...

കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാനന്തര മണ്ഡല കലശം മാർച്ച് 1 – ന്:

  സ്വന്തം ലേഖകൻ കുമരകം : കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാനന്തര മണ്ഡല കലശം 40-ാം ദിവസമായ മാർച്ച് 1-ാം തീയതി വെള്ളിയാഴ്ച ക്ഷേത്രാചാര്യൻ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. രാവിലെ 5-30...

മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികളെ വെട്ടിയ സംഭവം; അയൽവാസിയായ പ്രതി കൊച്ചുമോനെതിരെ അന്വേഷണം ആരംഭിച്ച് മുണ്ടക്കയം പോലീസ്

  കോട്ടയം : മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികളെ വെട്ടിയത് അയൽവാസിയായ കൊച്ചുമോൻ എന്ന ആളെന്നു ദമ്പതികൾ. ആരോപണവിധേയനായ കൊച്ചുമോനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.അയല്‍വക്ക തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. മുണ്ടക്കയം പുഞ്ചവയല്‍ 504...

ലൈബ്രറികളിൽ കിട്ടാക്കനി ആയിരുന്നു പമ്മന്റെ ” വഷളൻ “എന്ന നോവൽ. പരസ്യമായി എതിർത്തിരുന്നവർ കൂടി രഹസ്യമായി വായിച്ചാസ്വദിച്ച ഒരു കൃതിയാണിത്.

  സ്വന്തം ലേഖകൻ കോട്ടയം: മലയാളിയുടെ കപട സദാചാരത്തിന്റെ ഇരുമ്പുമറയ്ക്കു നേരെ അക്ഷരങ്ങൾ കൊണ്ട് ആഞ്ഞടിച്ച എഴുത്തുകാരനായിരുന്നു പമ്മൻ. ഒരു തലമുറയുടെ അടക്കിപ്പിടിച്ചിരുന്ന രതികാമനകൾക്ക് ചൂടും ചൂരും നൽകിയ പമ്മന്റെ കഥകളും നോവലുകളും തികഞ്ഞ അശ്ലീലവും...
- Advertisment -
Google search engine

Most Read