Wednesday, February 18, 2026

Monthly Archives: February, 2024

10000 രൂപ നൽകി പ്രീ ബുക്കിംഗ് ചെയ്താൽ ഥാറിന്റെ ആദ്യ ഡെലിവറികളിലൊന്ന് നല്‍കാമെന്ന് വാഗ്ദാനം; ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനല്‍കാതിരുന്ന വാഹന ഡീലർക്ക് കിട്ടിയത് എട്ടിൻ്റെ പണി; പാലാ സ്വദേശിക്ക് 50000...

കോട്ടയം: മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ 2020 മോഡല്‍ ഥാറിന്റെ ആദ്യ ഡെലിവറികളിലൊന്നു നല്‍കാമെന്നു വാഗ്ദാനം നല്‍കി ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനല്‍കാതിരുന്ന വാഹന ഡീലർക്ക് വൻ തുക പിഴയിട്ടു. വാഹന ഡീലർ ഉപയോക്താവിന്...

ലോഡ്‌ജില്‍ മുറിയെടുത്ത് എം.ഡി.എം.എ വില്പന; ഒളിവിലായിരുന്ന പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ

ആലപ്പുഴ : എം.ഡി.എം.എ വില്പന നടത്തിയ കേസില്‍ രണ്ട് വർഷമായി ഒളിവിലായിരുന്ന പ്രതി ഒടുവില്‍ പിടിയിലായി. കണ്ടല്ലൂർ പട്ടോളി മാർക്കറ്റ് പടണത്തറ വടക്കതില്‍ നിതിനെയാണ് (28) ഹരിപ്പാട് പൊലീസ് പിടികൂടിയത്,. ലോഡ്‌ജില്‍ മുറിയെടുത്ത് എം.ഡി.എം.എ...

കോൺഗ്രസിൽ നിന്നും ആരും എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് ചേരാം ’; പരിഹാസത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ

നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കോൺഗ്രസിൽ ആരും എപ്പോൾ വേണമെങ്കിലും ബിജെപിയിൽ പോകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയോധ്യ, ഏകസിവിൽ കോഡ് വിഷയങ്ങളിൽ കോൺഗ്രസിന് നിലപാടില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു....

കോട്ടയം ജില്ലയിൽ നാളെ (25/ 02/2024) വൈക്കം , നീണ്ടൂർ ,ചങ്ങനാശ്ശേരി, പൂഞ്ഞാർ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (25/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ വൈക്കം സബ്‌സ്റ്റേഷനിൽ അറ്റക്കൂറ്റ പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി സബ്‌സ്റ്റേഷനിലെ 11 kV കടുത്തുരുത്തി ടൗൺ, ആയാംകുടി...

കോൺഗ്രസിന്റെ സമരാഗ്‌നി വേദിയിൽ കെ.സുധാകരനു പകരം കെ.സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി; അമളി തിരിച്ചറിഞ്ഞു സ്വയം തിരുത്തി നേതാവ്

പത്തനംതിട്ട∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥയ്ക്കിടെ, കെ.സുധാകരനു പകരം കെ.സുരേന്ദ്രനു സ്വാഗതമരുളി മുതിർന്ന കോൺഗ്രസ് നേതാവ് ആന്റോ ആന്റണി....

കോടതി ഫീസ് വർദ്ധനവ് പിൻവലിക്കുക; ആവശ്യം ഉന്നയിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് ധർണ്ണ നടത്തി

  കോട്ടയം : കേരള സർക്കാർ ബജറ്റിൽ സാധാരണക്കാരായവർക്ക്‌ നേരെ നടത്തിയ വെല്ലുവിളിയാണ് കോടതി ഫീസ് വർദ്ധനവ് എന്ന് ഭാരതീയ അഭിഭാഷക പരിഷത്ത്. കോട്ടയത്ത് നടന്ന യൂണിറ്റ് തല പ്രതിഷേധ ധർണ്ണ ജില്ലാ ഉപാദ്ധ്യക്ഷൻ...

നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ അപകടം ; 12 പേര്‍ക്ക് പരുക്ക്

  അടൂർ: കെ.എസ്‌ആർ.ടി.സി ഓർഡിനറി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ യാത്രക്കാർ ഉള്‍പ്പടെ 12 പേർക്ക് പരുക്ക്. ആദിക്കാട്ട് കുളങ്ങര കുറ്റിയില്‍ വടക്കേതില്‍ അയൂബ്ഖാൻ (51), പെരിങ്ങനാട്കൃഷ്ണവിലാസം വീട്ടില്‍ അർച്ചന (32) മകള്‍ രാജലക്ഷ്മി (12),...

38 ലക്ഷം രൂപയുടെ സ്വർണ്ണം കടം ആയി വാങ്ങി നൽകാമെന്നും പറഞ്ഞ് 8 ലക്ഷം രൂപ തട്ടി; അന്വേഷണം ഊർജ്ജിതമാക്കി കട്ടപ്പന പോലീസ്; സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമെന്ന് സംശയം

കട്ടപ്പന: 38 ലക്ഷം രൂപയുടെ സ്വർണ്ണം കടം ആയി വാങ്ങി നൽകാമെന്നും പറഞ്ഞ് 8 ലക്ഷം രൂപാ തട്ടിയെടുത്തു. സ്വർണ്ണം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയെ ഷെരീഫീന്റ് നേതൃത്വത്തിലുള്ള സംഘം കട്ടപ്പനയിൽ വിളിച്ച്...

പൂഞ്ഞാർ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചു; രണ്ടു പേർക്കെതിരെ കേസെടുത്തു

കോട്ടയം: പൂഞ്ഞാർ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കോട്ടയം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിനാണ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പു...

വാഹനത്തിന്റെ ആദ്യഡെലിവറി വാഗ്ദാനം പാലിച്ചില്ല: ഡീലർക്ക് പിഴ ചുമത്തി ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ

കോട്ടയം: മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ 2020 മോഡൽ ഥാറിന്റെ ആദ്യഡെലിവറികളിലൊന്നു നൽകാമെന്നു വാഗ്ദാനം നൽകി ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനൽകാതിരുന്ന വാഹനഡീലർ ഉപയോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ...
- Advertisment -
Google search engine

Most Read