സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം.
കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജംങ്ഷനിലാണ് ഇന്ന് രാവിലെ അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ...
സ്വന്തം പോലിസ്
പാലക്കാട് :കഞ്ചിക്കോടിൽ ദേശീയപാതയിൽ ലോറിക്ക് പിന്നിൽ പിക്കപ് വാൻ ഇടിച്ച് രണ്ട് മരണം
പാലക്കാട് മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ (57) എന്നിവരാണ് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്
സാരമായ...
കൊച്ചി: ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപകമായി നടക്കുന്ന സാഹചര്യത്തിൽ കലൂരിൽ മിന്നൽ പരിശോധന നടത്തി പോലീസ്. സ്ഥാപനങ്ങളിലും വാഹനങ്ങളിലുമായാണ് പരിശോധന നടത്തിയത്.
ഇന്നലെ രാത്രി ഒൻപതുമണിയോടു കൂടിയാണ് പോലീസ് നിരത്തിൽ പരിശോധന നടത്തിയത്. നൂറിലധികം...
സ്വന്തം ലേഖകൻ
വയനാട്: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ.
പ്രദേശത്തു നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചു.
നൂറ് മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി.
നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് പിടിച്ചത്.
രാവിലെ പള്ളിയിൽ പോയവരും...
തിരുവനന്തപുരം: സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഉള്ളിൽ നിന്ന് പുകവലിക്കുന്നവർക്കെതിരെ എം.വി.ഡി യുടെ അറിയിപ്പ്. ഇത്തരം അശ്രദ്ധങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാവാം.
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങുടെ ഉള്ളിൽ നിന്ന് പുകവലിക്കുന്നത് അപകടകര മായവസ്ഥ സൃഷ്ടിക്കാൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ നടക്കും.
മൂന്ന് സീറ്റ് വേണമെന്ന് ലീഗിന്റെ ആവശ്യമാണ് ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്.
കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു...
സ്വന്തം ലേഖകൻ
ഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ പാലമായ ഗുജറാത്തിലെ സുദര്‍ശന്‍ സേതു പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.
ഒഖ മെയിന്‍ലാന്‍ഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതോടെ ദ്വാരകയില്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി.
രാവിലെ 10.30ഓടെ പണ്ടാര അടുപ്പില്‍ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്ന് അനന്തപുരി യാഗഭൂമിയായി മാറിയിരിക്കുകയാണ്
പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് 10.30ഓടെ അടുപ്പു വെട്ട് നടന്നത്....
ഈരാറ്റുപേട്ട: പൂഞ്ഞാർ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസില്‍ 27 പേർ അറസ്റ്റില്‍.
സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേ കോട്ടയം സൈബർ...
കോട്ടയം: ഏറ്റുമാനൂരിലെ ഹോള്‍സെയില്‍ സ്ഥാപനത്തില്‍ നിന്നും 45 ലക്ഷം രൂപയുടെ തിരിമറി നടത്തിയ ശേഷം മുങ്ങിയ അക്കൗണ്ടന്റ് പിടിയില്‍.
തിരുവനന്തപുരം കുടപ്പനമൂട് നെല്ലിക്കാമല തടത്തിനകത്ത് വീട്ടില്‍ എം.എസ്. സുജിത്തിനെ (32) യാണ് ഏറ്റുമാനൂർ പൊലീസ്...