Wednesday, February 18, 2026

Monthly Archives: February, 2024

പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനി കരുണയുടെ മുഖം: തോമസ് ചാഴികാടൻ എംപി ;ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം

  പുതുപ്പള്ളി : വിശ്വാസ സമൂഹത്തിന് പ്രതിസന്ധികളിൽ എന്നും താങ്ങും തണലുമായിരുന്നു പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയെന്ന് തോമസ് ചാഴികാടൻ എംപി. പാവങ്ങളോട് അദ്ദേഹം എന്നും കരുണകാട്ടിയെന്നും എംപി പറഞ്ഞു. പുതുപ്പള്ളി സെന്റ്. ജോർജ്...

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കുമാർ സാഹ്‌നി വിടവാങ്ങി.

  മുംബൈ: പ്രമുഖ ചലച്ചിത്ര സംവിധായകൻ തിരാകഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. എഴുത്തു എഴുത്തുക്കാരൻ,അധ്യാപകൻ എന്നി നിലകളിലും പ്രശ്സ്തനായിരുന്നു. 83 വയസ്സായിരുന്നു പ്രായം. മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന...

പൈലറ്റ് ഇല്ലാതെ ചരക്ക് ട്രെയിൻ ഓടിയത് 80 കിലോമീറ്ററോളം; വൻ ദുരന്തം ഒഴിവായി

ന്യൂഡൽഹി: ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്കു ട്രെയിൻ ഓടിയത് 80 കിലോ മീറ്ററോളം. കാശ്മീരിൽ നിന്ന് പഞ്ചാബ് വരെയാണ് ചരക്ക് തീവണ്ടി ഓടിയത്. ഞായറാഴ്ച ഏഴുമണിയോടയാണ് സംഭവം.കത്വാ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാ ട്രെയിൻ. നിർത്തിയിട്ട ട്രെയിൻ...

ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മന്നം സമാധി ആചരിച്ചു:

  സ്വന്തം ലേഖകൻ കോട്ടയം: ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പത്മഭൂഷൻ മന്നത്ത് പത്മനാഭന്റെ 55-മത് സമാധി ദിനം ആചരിച്ചു . ഉമാസ് ലോഡ്ജ് ഹാളിൽ നടത്തിയ അനുസ്മരണ യോഗം എംജി യൂണിവേഴ്സിറ്റി മുൻ പി...

കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് കുഞ്ഞാലിക്കുട്ടി; മൂന്നാം സീറ്റുണ്ടോയെന്ന് 27 ന് അറിയാം.

  കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനായി കോണ്‍ഗ്രസുമായി ടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ 27ാം തിയ്യതി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി...

മാർത്തോമ്മൻ പൈതൃക സംഗമം ഇന്ന് : 3 – ന് ഘോഷ യാത്ര: സമ്മേളനം 4-ന് കോട്ടയം നെഹൃ സ്റ്റേഡിയത്തിൽ:

  കോട്ടയം: മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം ഇന്ന് കോട്ടയത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എം.ഡി സെമിനാരി മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ത്തോമ്മന്‍ പൈതൃക വിളംബര ഘോഷയാത്രയോടയാണ്...

കെഎസ്‌ആർടിസി വനിത കണ്ടക്ടർമാരുടെ യൂണിഫോമില്‍ മാറ്റങ്ങള്‍; ചുരിദാര്‍ നിര്‍ബന്ധമില്ല: ഉത്തരവിറക്കി

തിരുവനന്തപുരം: കെഎസ്‌ആർടിസി വനിത കണ്ടക്ടർമാരുടെ യൂണിഫോമില്‍ പുതിയ മാറ്റങ്ങള്‍. യൂണിഫോം ചുരിദാർ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. ഇതോടെ, താല്പര്യമുള്ള കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ധരിക്കാവുന്നതാണ്. എന്നാല്‍, ഓവർ കോട്ട് നിർബന്ധമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി....

കോടതി വിധിയെ നോക്കുകുത്തിയാക്കി കോട്ടയത്ത് ഫ്ലക്സ് പ്രളയം: .വിവിധ പാർട്ടികള്‍ നടത്തി വരുന്ന യാത്രകള്‍ ജില്ല കടന്ന് പോയിട്ടും കൂറ്റൻ ബോർഡുകള്‍ ഇതുവരെ മാറ്റിയിട്ടില്ല.

  സ്വന്തം ലേഖകൻ കോട്ടയം: കോടതി വിധിയെ നോക്കുകുത്തിയാക്കി കോട്ടയത്ത് ഫ്ലക്സ് പ്രളയം. നഗരത്തിന്റ ഇരുവശങ്ങളിലും പൊതു ഇടങ്ങളിലും ഫ്ലക്സ് ബോർ‌ഡുകള്‍ കൊണ്ടു നിറഞ്ഞു. പൊതു സ്ഥലത്ത് ബോർഡ് സ്ഥാപിക്കരുതെന്നും നിലവിലുള്ളവ നീക്കം ചെയ്യണമെന്നും അല്ലാത്തവരില്‍...

കുമരകം എൻ എസ് എസ് കരയോഗം മന്നത്തു പത്മനാഭൻ സമാധി ദിനാചരണം നടത്തി:

  സ്വന്തം ലേഖകൻ കുമരകം : സമുദായ ആചാര്യൻ ഭാരത കേസരി മന്നത്തു പത്മനാഭന്റെ 54-ാ മത് സമാധി ദിനം കുമരകം എൻ.എസ്.എസ് 644 -ാം നമ്പർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു. ഇന്ന് രാവിലെ 9...

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാൻ മുടങ്ങാതെ താരങ്ങൾ ഇക്കൊല്ലവും; അനന്തപുരിയുടെ തെരുവുകൾ എല്ലാം പൊങ്കാല കലങ്ങൾ കൊണ്ട് നിറഞ്ഞു

തിരുവനന്തപുരം :സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാല്‍ ദേവി ക്ഷേത്രം. ഓരോ വർഷവും പതിനായിരക്കണക്കിന് സ്ത്രീകളാണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തുന്നത്. ഇത്തവണയും ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഭക്ത ലക്ഷങ്ങളെ കൊണ്ട് തലസ്ഥാന...
- Advertisment -
Google search engine

Most Read