കുമരകം എൻ എസ് എസ് കരയോഗം മന്നത്തു പത്മനാഭൻ സമാധി ദിനാചരണം നടത്തി:
സ്വന്തം ലേഖകൻ
കുമരകം : സമുദായ ആചാര്യൻ ഭാരത കേസരി മന്നത്തു പത്മനാഭന്റെ 54-ാ മത് സമാധി ദിനം
കുമരകം എൻ.എസ്.എസ് 644 -ാം നമ്പർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു.
ഇന്ന് രാവിലെ 9 മുതൽ നടന്ന ചടങ്ങിൽ ആചാര്യഅനുസ്മരണം, പുഷ്പാർച്ചന, നാമജപം എന്നീ ചടങ്ങുകൾ നടത്തപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0