Tuesday, February 17, 2026

Monthly Archives: February, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും ; പ്രഖ്യാപനം വൈകി ട്ട് അഞ്ചിന്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ,...

നടുറോഡിലെ കൊച്ചുവര്‍ത്തമാനങ്ങള്‍!;മറ്റുള്ളവര്‍ വേണമെങ്കില്‍ വഴിമാറി പോയിക്കൊള്ളട്ടെ എന്ന ചിന്താഗതി ഒരുപക്ഷേ ഒന്നോ അതിലധികമോ ജീവനുകളുടെ നഷ്ടത്തില്‍ കലാശിക്കാം ; അപകട മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

സ്വന്തം ലേഖകൻ കൊച്ചി: സൗഹൃദ സംഭാഷണങ്ങള്‍ക്കുള്ള ഇടം പൊതുവഴിയുടെ നടുവില്‍ തന്നെ ആകണമെന്നുണ്ടോ? പൊതുവഴി എന്നത് പൊതുസ്വത്ത് ആണെന്നതും അവിടെ സ്വകാര്യതയ്ക്ക് താരതമ്യേന മുന്‍തൂക്കം കുറവാണെന്നതും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റുള്ളവര്‍ വേണമെങ്കില്‍ വഴിമാറി...

പതിനഞ്ചുകാരിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചു; മൊബൈല്‍ കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊണ്ടോട്ടി: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. പുല്‍പ്പറ്റ മുണ്ടക്കുളം മണപ്പാടന്‍ മുഹമ്മദ് യാസിന്‍ (22) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പെണ്‍കുട്ടി കൊണ്ടോട്ടിയിലെ സ്‌കൂളില്‍ പഠിക്കുന്നതിനിടെ രണ്ടുവര്‍ഷം മുന്‍പാണ് ഇരുവരും...

ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍ ; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. ചവര്‍കോട് സ്വദേശിയായ ലീലയ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവ് അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ലീല ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച്...

ആഗോളതലത്തില്‍ വൃദ്ധരായവരെ പരിപാലിക്കുന്നതിനും, ശുശ്രൂഷിക്കുന്നതിനും നഴ്സുമാരുടെ ക്ഷാമം ; സിംഗപ്പൂരില്‍ നഴ്സിങ് സാധ്യത ഏറുന്നു ; 42,000 ഓളം ഒഴിവുകള്‍ ; 1 ലക്ഷം സിംഗപ്പൂർ ഡോളർ വരെ നഴ്സുമാർക്ക് പ്രഖ്യാപിച്ചു  

സ്വന്തം ലേഖകൻ  ആഗോളാടിസ്ഥാനത്തില്‍ തന്നെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ജീവനക്കാരുടെ, പ്രത്യേകിച്ച്‌ നഴ്സുമാരുടെ കുറവ് അതി രൂക്ഷമാവുകയാണ്. ഇംഗ്ലണ്ടിലെ എൻ എച്ച്‌ എസ്സില്‍ മാത്രം ഏതാണ്ട് 42,000 ഓളം ഒഴിവുകള്‍ നികത്താതെയുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകള്‍...

സംസ്ഥാനത്ത് ഇന്ന് (26/02/2024) സ്വര്‍ണവിലയിൽ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,080 രൂപയായി. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അരുൺസ് മരിയഗോൾഡ് സ്വർണ്ണ...

പീഡനക്കേസിലെ അതിജീവിതയെ ബസ് യാത്രയ്ക്കിടെ കാണാതായി; പരീക്ഷകഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാണാതായത്

സ്വന്തം ലേഖകൻ തൊടുപുഴ: പീഡനക്കേസിലെ അതിജീവിതയായ 15-കാരിയെ പരീക്ഷകഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായി. അടിമാലി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ബസ് യാത്രയ്ക്കിടെ കാണാതായത്. കഴിഞ്ഞദിവസം വൈകീട്ട് പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍വെച്ചായിരുന്നു സംഭവം. തൊടുപുഴയിലെ സംരക്ഷണകേന്ദ്രത്തിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ഇവിടെനിന്ന്...

‘ടിപ്പ് ടോപ്പ്’ വേഷം, ജെന്റിൽമാൻ ലുക്ക് ; എ.സി. കോച്ചിൽനിന്ന് പുതപ്പും തലയണ ഉറയും മോഷ്ടിച്ചു; യാത്രക്കാരനെ കൈയോടെ പിടികൂടി ജീവനക്കാർ

സ്വന്തം ലേഖകൻ കണ്ണൂർ: തീവണ്ടി എ.സി. കോച്ചിൽനിന്ന് പുതപ്പും തലയണ ഉറയും മോഷ്ടിച്ച യാത്രക്കാരനെ കൈയോടെ പിടിച്ചു. കണ്ണൂരിൽ ഇറങ്ങിയയാളുടെ ബാഗിൽനിന്നാണ് നാല് പുതപ്പും രണ്ട് തലയണയുറയും തീവണ്ടിയിലെ ബെഡ്‌റോൾ ജീവനക്കാർ കണ്ടെത്തിയത്. തിരുവനന്തപുരം-മംഗളൂരു...

ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ 17...

17 വര്‍ഷത്തെ കാത്തിരിപ്പ്; തൊട്ടടുത്ത് ഇരുന്നിട്ടും പരസ്പരം തിരിച്ചറിയാനാകാതെ അച്ഛനും മകനും ! ഇത് സിനിമാക്കഥകളെ വെല്ലും ട്വിസ്റ്റ് ; അവിശ്വസനീയ ജീവിതകഥ

സ്വന്തം ലേഖകൻ കോഴിക്കോട്: 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നില്‍ നിന്നും അകന്നുപോയ ആ മകന്‍ അവിചാരിതമായി തനിക്ക് സമീപത്തായി ഇരുന്നിട്ടും ആ പിതാവിന് തിരിച്ചറിയാനായില്ല. കരുതല്‍ സ്പര്‍ശമേകാന്‍ ഈ ലോകത്ത് തനിക്കായി അവശേഷിക്കുന്ന...
- Advertisment -
Google search engine

Most Read