play-sharp-fill
ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍ ; ഭർത്താവ് അറസ്റ്റിൽ

ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍ ; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍.

ചവര്‍കോട് സ്വദേശിയായ ലീലയ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവ് അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീല ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച അശോകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.